Home Blog Page 53

ഒമാനിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

മസ്‌കത്ത്: ഒമാനിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മസ്‌കത്തിലെ വാദികബീർ ഇന്ത്യൻ സ്‌കൂൾ 12-ാം ക്ലാസ് വിദ്യാർഥി അദ്വൈത് രാജേഷിനെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ കഞ്ഞിപ്പാടം...

മത്രയിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം; 17 പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത്: താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം. ഒമാനിലെ മത്ര വിലായത്തിലാണ് സംഭവം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇവരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമൊന്നും സംഭവിച്ചില്ലെന്നും സിവിൽ ഡിഫൻസ് ആൻഡ്...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി

മസ്‌കത്ത്: പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചത്. ഒക്ടോബർ 21 തിങ്കളാഴ്ച ഒമാൻ സമയം വൈകുന്നേരം...

വാദി ഷാബിലേക്ക് യാത്രാ വിലക്ക്; അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ഒമാനിലെ വാദി ഷാബിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അധികൃതർ. സൗത്ത് ഷർഖിയ ഗവർണറേറ്റിലെ വാദി ഷാബിലേക്കുള്ള യാത്രകൾക്കും സന്ദർശനങ്ങൾക്കും ഈ മാസം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൈതൃക, ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉഷ്ണമേഖലാ ന്യൂനമർദത്തെ...

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മഴയ്ക്ക് സാധ്യത. അൽ ഹജർ മലനിരകളിലും ദോഫാർ ഗവർണറേറ്റും ഏറ്റവും കൂടുതൽ ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സൗത്ത് ബാത്തിന, ദാഖിലിയ, നോർത്ത് ഷർഖിയ, അൽ...

ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

മസ്‌കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നോർത്ത് ബാത്തിന, മസ്‌കത്ത്, സൗത്ത് ബാത്തിന, സൗത്ത് ഷർഖിയ, അൽ വുസ്ത, ദാഖിലിയ, നോർത്ത് ഷർഖിയ ഗവർണറേറ്റുകൾ,...

ഈ വർഷത്തെ കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം അവസാനിച്ചു; അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ഈ വർഷത്തെ കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം അവസാനിപ്പിച്ചതായി ഒമാൻ. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 16 ബുധനാഴ്ച മുതൽ കിംഗ്ഫിഷിന്റെ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും ഓമാനിൽ അനുമതി നൽകും. കിംഗ്...

ശക്തമായ മഴ; ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഒമാൻ

മസ്‌കത്ത്: ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഒമാനിൽ ഇന്ന് മുതൽ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. പുറം ജോലികൾ...

ശക്തമായ മഴ; ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ നാളെ അവധി

മസ്‌കത്ത്: ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ നാളെ അവധി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റാണ് സ്‌കൂളുകൾക്കും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. മസ്‌കത്ത്, സൗത്ത്...

ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്: ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉഷ്ണമേഖലാ ന്യൂനമർദമായി മാറിയാതായും ഒമാൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഒമാൻ കാലാവസ്ഥാ...
error: Content is protected !!