Home Blog Page 54

ജിദ്ദയിലേക്കും മസ്കത്തിലേക്കുമുള്ള ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി

മുംബൈ: ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള 6E 1275 വിമാനത്തിനുമാണ് ഭീഷണി ഉണ്ടായത്. വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച കാര്യം...

ഹഫീത് റെയിലിന് ട്രെയിൻ എൻജിനുകൾ വിതരണം ചെയ്യൽ; പ്രോഗ്രസ് റെയിലുമായി കരാർ ഒപ്പിട്ടു

മസ്‌കത്ത്: യുഎഇയെയും ഒമാനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ഹഫീത് റെയിലിന് ട്രെയിൻ എൻജിനുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കരാർ ഒപ്പിട്ടു. ഗ്ലോബൽ റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് കരാർ ഒപ്പിട്ടത്. പ്രദേശങ്ങളുടെ ഭൂമിശാസ്ത്രത്തിനും...

ന്യൂനമർദ്ദം; ഒമാനിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശനിയാഴ്ചയോടെ ഉഷ്ണമേഖലാ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഇതിന്റെ ഫലമായി ദോഫാർ, അൽവുസ്ത, തെക്കൻ...

നിയമ ലംഘനം; സലാല വിലായത്തിലെ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

സലാല: സലാല വിലായത്തിലെ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു. ദോഫാർ മുനിസിപ്പാലിറ്റിയാണ് ബാർബർ ഷോപ്പുകൾ അടച്ചുപൂട്ടിയത്. 11 നിയമലംഘനങ്ങളാണ് മുൻസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ആരോഗ്യ സുരക്ഷാ...

കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ

കൊച്ചി: വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ ഗവർമെന്റ് ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ...

സ്വകാര്യ മേഖലയുമായി സഹകരണം; സ്മാർട്ട് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: സ്മാർട്ട് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. അൽ ഖുവൈറിലും അൽ ഗുബ്രയിലുമാണ് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചത്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നടപടി. 2024 ഒക്ടോബർ 13 ഞായറാഴ്ച മുതൽ സെൻസറുകൾ...

തൊഴിൽ, താമസ നിയമ ലംഘനം; ഒമാനിൽ 22 പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ 22 പ്രവാസികൾ അറസ്റ്റിൽ. തൊഴിൽ, താമസ നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. അൽ ബുറൈമി ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബുറൈമിയിലെ മഹ്ദ വിലായത്തിൽ 22 ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി...

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ ഇടം പി‌ടിച്ച് ആറ് മലയാളികൾ ; 62,160 കോടി...

ന്യൂഡൽഹി : 2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ഇത്തവണ ആറ് മലയാളികൾ ഇടംനേടി. നൂറ് പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മലയാളിയായ വ്യക്തിഗത സമ്പന്നരിൽ...

നിയമ മേഖലയിൽ പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ ഒമാൻ

മസ്‌കത്ത്: നിയമ മേഖലയിൽ പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ ഒമാൻ. വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ സ്വദേശിവത്കരിക്കണമെന്നാണ് ഉത്തരവ്. അടുത്തിടെ ഇത് സംബന്ധിച്ച് ഒമാൻ സുൽത്താൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിദേശികൾ മാത്രം...

മഹാരാഷ്ട്രയിൽ ഇന്ന് ദുഃഖാചരണം; രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 4 ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ്...
error: Content is protected !!