വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കാനുള്ള സമയപരിധി ദീർഘിപ്പിച്ച് ഒമാൻ
മസ്കത്ത്: വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കാനുള്ള സമയപരിധി ദീർഘിപ്പിച്ച് ഒമാൻ. 2025 ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയത്. ജൂലൈ 31 ആയിരുന്നു നേരത്തെ ഇതിനായുള്ള സമയപരിധി. ഗുണഭോക്താക്കൾക്ക്...
പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന്റെ മൂന്നാംഘട്ടം; പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകി വാണിജ്യ സ്ഥാപനങ്ങൾ
മസ്കത്ത്: ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിന് ഒമാനിൽ ലഭിക്കുന്നത് മികച്ച പ്രതികരണം. പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകാനുള്ള മന്ത്രാലയത്തിന്റെ നിർദേശം രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ നടപ്പിലാക്കുന്നുണ്ട്....
ഖരീഫ് സീസൺ; കച്ചവടക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
മസ്കത്ത്: കച്ചവടക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഖരീഫ് സീസണിൽ ടൂറിസ്റ്റുകളെ തെറ്റിധരിപ്പിക്കുന്ന കച്ചവട രീതികൾ വേണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം വാണിജ്യ രീതികൾ തടയുന്നതിന് വേണ്ടി ദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ...
ഒമാനിൽ കൈറ്റ് ഫെസ്റ്റിവൽ സമാപിച്ചു
മസ്കത്ത്: ഒമാനിൽ കൈറ്റ് ഫെസ്റ്റിവൽ അവസാനിച്ചു. ജുലൈ 15 ന് ആരംഭിച്ച കൈറ്റ് ഫെസ്റ്റിവലിന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലാണ് തിരശീല വീണത്. ലോകമെമ്പാടുമുള്ള 90 ൽ അധികം അത്ലറ്റുകൾ വിവിധ...
ഒമാനിൽ സാധനങ്ങളുടെ വില വർധിച്ചു
മസ്കത്ത്: ഒമാനിൽ സാധനങ്ങളുടെ വില വർധിച്ചു. ഉപഭോക്തൃ വില കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 0.82 ശതമാനം വർധിച്ചു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തിറക്കിയ പുതിയ...
ഒമാൻ എയർ യാത്രക്കാരുടെ എണ്ണത്തിൽ ഉയർച്ച
മസ്കത്ത്: ഒമാൻ എയറിന്റെ നേരിട്ടുള്ള റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഉയർച്ച. മൂന്നിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂണിൽ 75,000 ആയിരുന്നത് 2025 ജൂണിൽ രണ്ട് ലക്ഷം ആയി ഉയർന്നു. മൊത്തം യാത്രക്കാരിൽ 58%...
മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ
മസ്കത്ത്: ഒമാനിലെ സീബ് വിലായത്തിലെ മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ. ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകാത്തതിനെ തുടർന്നാണ് നടപടി. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് സ്ഥാപനങ്ങൾക്ക്...
ഒമാനിലെ ഇ-കൊമേഴ്സ് മേഖലയിൽ വളർച്ച
മസ്കത്ത്: ഒമാനിലെ ഇ-കൊമേഴ്സ് മേഖലയിൽ വളർച്ച. 2025 ജൂലൈ പകുതിയോടെ രാജ്യത്ത് 10,500ലധികം ബിസിനസുകൾക്കാണ് ഓൺലൈനായി പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചത്. സോഷ്യൽ മീഡിയയുടെ പിന്തുണയാണ് ഇ-കൊമേഴ്സിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണം.
2020- 2025 നും...
മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആദ്യത്തെ കോൺസുലാർ വിസ- സേവന കേന്ദ്രം എസ്.ജി.ഐ.വി.എസ് കമ്പനി ആരംഭിച്ചു
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആദ്യത്തെ കോൺസുലാർ വിസ- സേവന കേന്ദ്രം എസ്.ജി.ഐ.വി.എസ് കമ്പനി ആരംഭിച്ചു. ഖുറമിലുള്ള അൽ റെയ്ഡ് ബിസിനസ് സെന്ററിലാണ് കേന്ദ്രം ആരംഭിച്ചത്. പാസ്പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, അറ്റസ്റ്റേഷൻ,...
വിഎസിന്റെ മൃതദേഹം മറ്റന്നാൾ സംസ്കരിക്കും
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും കേരള മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ മൃതദേഹം മറ്റന്നാൾ സംസ്കരിക്കും. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് 3.20...










