അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു; ഒമാനിൽ 20 ലേറെ പ്രവാസികൾ പിടിയിൽ
മസ്‌കത്ത്: അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 20 ൽ അധികം പ്രവാസികൾ അറസ്റ്റിൽ. മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 22 പ്രവാസികളെയാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തത്....
ഒമാനിൽ വിപുലമായ പരിശോധന; 400-ലധികം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
മസ്‌കത്ത്: ഒമാനിൽ വിപുലമായ പരിശോധനയുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ദാഹിറയിൽ 400-ലധികം വ്യാജ ടൂത്ത് പേസ്റ്റുകളും ഷാംപൂവും സിപിഎ പിടിച്ചെടുത്തു. നിയമവിരുദ്ധ വസ്തുക്കൾ വ്യാപാരം ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനം അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു....
ഖരീഫ് സീസൺ; സ്മാരക വാഹന നമ്പർ പ്ലേറ്റുകൾക്കായി ഓൺലൈനിലൂടെ അപേക്ഷിക്കാം
മസ്‌കത്ത്: ഖരീഫ് സീസണിനോടനുബന്ധിച്ച് പുറത്തിറക്കുന്ന വെള്ള നിറത്തിലുള്ള സ്മാരക വാഹന നമ്പർ പ്ലേറ്റുകൾക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. റോയൽ ഒമാൻ പോലീസിന്റെ ഔദ്യോഗിക പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും അപേക്ഷകൾ സമർപ്പിക്കാം. വാഹന ഉടമകൾക്ക്...
തർക്കത്തെ തുടർന്ന് വെടിവെയ്പ്പ്; സലാലയിൽ രണ്ട് സ്വദേശികൾക്ക് പരിക്ക്
മസ്‌കത്ത്: സലാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്വദേശി പൗരന്മാർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. മുൻകാല തർക്കങ്ങളെയും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെയും തുടർന്നുണ്ടായ വാക്കേറ്റമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം...
വ്യാജ മെഡിക്കൽ ഉൽപ്പന്നങ്ങൾക്കെതിരെ നടപടി ആരംഭിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്‌കത്ത്: വ്യാജ മെഡിക്കൽ ഉൽപ്പന്നങ്ങൾക്കെതിരെ നടപടി ആരംഭിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. വ്യാജവും ഗുണനിലവാരം കുറഞ്ഞതുമായ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ അപകട സാധ്യതകൾ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ആരോഗ്യ മേഖലയിലെ തൊഴിലാളികൾക്കിടയിലും...
7,500 ചതുരശ്ര മീറ്റർ വിസ്തൃതി; മത്ര സ്‌ക്വയറിന്റെ നിർമാണം ആരംഭിച്ചു
മസ്‌കത്ത്: മത്ര സ്‌ക്വയറിന്റെ നിർമാണം ആരംഭിച്ചു. 7,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മത്വ സ്‌ക്വയർ ഒരുങ്ങുന്നത്. ഒമ്പത് മില്യൺ റിയാൽ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. കടലിന് കുറുകെ അഞ്ച് മീറ്റർ വീതിയിൽ 'U'...
കടകളിൽ നിന്നും പണം തട്ടി; ഒമാനിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ
മസ്‌കത്ത്: കടകളിൽ നിന്നും പണം തട്ടിയ രണ്ട് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. പ്രാദേശിക ബിസിനസുകൾ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് അറബ് പൗരന്മാരെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വാണിജ്യ...
ഒമാനിലെ ആദ്യ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം; അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ പൂർത്തിയായി
മസ്‌കത്ത്: ഒമാനിൽ ആദ്യ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം ആരംഭിക്കുന്നു. ഒമാനിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ സ്റ്റേഷനുള്ള അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ റോയൽ ഒമാൻ പോലീസ് (ആർഒപി) പൂർത്തിയാക്കി. വാഹന സാങ്കേതിക...
മലമുകളിൽ നിന്നും വീണ് പരിക്കേറ്റു; സ്വദേശിയെ എയർലിഫ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്
മസ്‌കത്ത്: ഒമാനിൽ മലമുകളിൽ നിന്നും വീണ് പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകി സിവിൽ ഡിഫൻ ആംബുലൻസ് അതോറിറ്റി. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സൊഹാർ വിലായത്തിലാണ് സംഭവം. മലകളിൽ നിന്ന് വീണ് ഒടിവുകൾ സംഭവിച്ച...
ഒമാനിലെ അൽ മുഗ്‌സൈൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; അടുത്ത മാസം തുറക്കും
മസ്‌കത്ത്: ഒമാനിൽ അൽ മുഗ്സൈൽ റോഡിന്റെയും പാലത്തിന്റെയും നിർമ്മാണ പദ്ധതി 85% പൂർത്തിയായി. 2026 ജൂലൈ ആദ്യം റോഡിലൂടെയും പാലത്തിലൂടെയുമുള്ള ഗതാഗതം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ ഗതാഗതം മെച്ചപ്പെടുത്തുകയും പ്രധാന വിനോദസഞ്ചാര...









