യു.എൻ ടൂറിസം കോൺഫറൻസ് ഒമാനിൽ ഈ മാസം 22 മുതൽ
ഈ മാസം 22 മുതൽ 25 വരെ മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ വച്ച് യു. എൻ. ടൂറിസം (യു.എൻ.ടി.ഒ .ബി. യു.) പ്രാദേശിക കോൺഫറൻസിന്റെ അമ്പതാമത് പതിപ്പ് നടക്കും. ഈ...
ഒമാനിലെത്തിയ പ്രശസ്ത നാടക സംവിധായകൻ വക്കം ഷക്കീറിനെ മസ്‌കറ്റിലെ തിരുവനന്തപുരം സ്വദേശികൾ ആദരിച്ചു
ഹ്രസ്വ സന്ദർശനത്തിനായി ഒമാനിലെത്തിയ സംഗീത നാടക അക്കാദമി അവാർഡ് ജേതാവും നാടക സംവിധായകനും നടനുമായ വക്കം ഷക്കീറിനെ മസ്‌ക്കറ്റിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്ത്കാരുടെ സംഘടനയായ ടീം മസ്‌ക്കറ്റ് ആദരിച്ചു. റൂവി ഗോൾഡൻ ടുലിപ് ഹോട്ടലിൽ...
പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഒഫ് ഒമാൻ
ഒമാനിൽ പിൻവലിക്കുന്ന കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ ഓർമ്മപ്പെടുത്തലുമായി സെൻട്രൽ ബാങ്ക് ഒഫ് ഒമാൻ (സി.ബി. ഒ.) രാജ്യത്ത് ഉപയോഗത്തിലുള്ള ചില നോട്ടുകൾ പിൻലിക്കുകയാണെന്ന് സി.ബി. ഒ . ജനുവരി ഏഴിനാണ് സർക്കുലർ ഇറക്കിയിരുന്നത്....
ഒമാനിൽ ഇനി മുതൽ വാഹന ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം
ഒമാനിൽ പുതിയ വാഹനങ്ങൾ നേരിട്ട് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പോലീസ്. നേരത്തെ പുതിയ വാഹനം രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ഏജൻസികൾ ആർ.ഒ .പി. വാഹന സ്ഥാപന വകുപ്പുകളിൽ നേരിട്ടെത്തി രേഖകൾ...
തന്നെ കാണാൻവേണ്ടി കാത്തിരുന്ന ഭാര്യയെ ഒരു നോക്ക് കാണാനാകാതെ തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു
കരമന നെടുങ്കാട് റോഡിൽ നമ്പി രാജേഷ് (40) ആണ് കഴിഞ്ഞ ദിവസം മസ്കറ്റിൽ മരിച്ചത്.
തളർന്നു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ കാണാൻ മെയ് എട്ടിന് രാവിലെ മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എസ്സ്പ്രസ്സ്...
ലുലു ഗ്രൂപ്പിൻ്റെ ഒമാനിലെ മുപ്പതാമത് ഹൈപ്പർമാർക്കറ്റ് മസ്കത്തിൽ തുറന്നു
മസ്കത്ത്: ലുലു ഗ്രൂപ്പിൻ്റെ ഒമാനിലെ പുതിയ ഹൈപ്പർ മാർക്കറ്റ് മസ്കത്തിനടുത്ത അൽ അൻസബിൽ പ്രവർത്തനം ആരംഭിച്ചു.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ അബ്ദുള്ള അൽ റവാസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്രിഗേഡിയർ ജനറൽ...
അധ്യയന വർഷം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല
പുതിയ അധ്യയന വർഷം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല. പുസ്തക വിതരണം ഏറ്റെടുത്ത ഏജൻസി 75 ശതമാനം മാത്രമാണ് എത്തിച്ചത്. ഏപ്രിൽ അവസാനത്തോടെ എല്ലാ സ്കൂളുകളിലും...
മയക്കുമരുന്ന് കൈവശം വച്ചു: മസ്കറ്റിൽ ആറ് പ്രവാസികൾ പോലീസ് പിടിയിൽ
ബുറൈമി പോലീസിന്റെ നേതൃത്വത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് 6 പ്രവാസികളെ മയക്കു മരുന്നുമായി പിടികൂടി. കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കൈവശം വച്ചതെന്ന് പോലീസ് കണ്ടെത്തി.
ഇവരുടെ...
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വേൾഡ് ട്രാവൽ പുരസ്‌കാര നിറവിൽ
മിഡിൽ ഈസ്റ്റിൽ യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള വേൾഡ് ട്രാവൽ മാർക്കറ്റിന്റെ പുരസ്‌കാരമാണ് മസ്‌ക്കറ്റ് ഇന്റർ നാഷണൽ എയർപോർട്ട് കരസ്ഥമാക്കിയത്. മികച്ച സേവനം നൽകുന്നതിനും യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും അംഗീകാരം ലഭിച്ചതിൽ...
മസ്കറ്റ്-കോഴിക്കോട് സെക്ടറിൽ ഒമാൻ എയർ വർധിപ്പിച്ച സർവീസുകൾ ജൂൺ 3 മുതൽ
കോഴിക്കോട് റൂട്ടിൽ സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ. നിലവിൽ ആഴ്ചയിൽ ഏഴു സർവീസുകളാണുള്ളത്. ഇത് പതിനൊന്നാക്കി ഉയർത്തുന്നതാണ്. ജൂൺ 3 മുതൽ സർവീസുകൾ നിലവിൽ വരും.
തിങ്കൾ , ബുധൻ , വെള്ളി ,...










