Home Blog Page 69

ഒമാൻ സുൽത്താനായി ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്

അബുദാബി: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിനോടുള്ള ആദരസൂചകമായി യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ വതനിൽ (രാഷ്ട്രത്തിൻ്റെ കൊട്ടാരം) ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ചു.

ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യുഎഇയിലെത്തി

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തി. അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സുൽത്താനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.യുഎഇ...

ദോഫാറിൽ പവിഴപ്പുറ്റുകൾ വൃത്തിയാക്കാനുള്ള കാമ്പയിൻ ആരംഭിച്ചു

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ മിർബത്തിലെ വിലായത്തിൽ പവിഴപ്പുറ്റുകളെ ശുചീകരിക്കാനുള്ള കാമ്പയിൻ എൻവയോൺമെൻ്റ് അതോറിറ്റി (ഇഎ) ആരംഭിച്ചു. "ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെൻ്റ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി അതോറിറ്റി, സന്നദ്ധപ്രവർത്തകർ, താമസക്കാർ എന്നിവരെ പങ്കെടുപ്പിച്ച്...

ഒമാൻ സുൽത്താന്റെ യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ന് യു.എ.ഇ സന്ദർശിക്കും. ഒമാൻ സുൽത്താൻറെ യു.എ.ഇ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കും. ഒമാൻ ഭരണാധികാരിയുടെ യു.എ.ഇ സന്ദർശനത്തിൻറെ ഭാഗമായി...

സുഹാർ-അബുദാബി റെയിൽവേ  പാത ഈ വർഷം നടപ്പാക്കും

മസ്‌കത്ത്: സുഹാർ-അബുദാബി രാജ്യാന്തര റെയിൽവേ പാത ഈ വർഷം നടപ്പാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (MoTCIT) അറിയിച്ചു. ഒമാൻ റെയിലും എത്തിഹാദ് റെയിലും തമ്മിലുള്ള കരാർ പ്രകാരം, ഒമാൻ ആൻഡ് എത്തിഹാദ് റെയിൽ...

അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യത: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനെ ഏപ്രിൽ 23, 25 തിയ്യതികളിൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ ഇറാനിൽ നിന്നുള്ള കാറ്റ് ബുറൈമിയിലെ വടക്കൻ ഗവർണറേറ്റുകൾ,...

മൂന്ന് ദിവസത്തിൽ മഹ്ദ വിലായത്തിൽ രേഖപ്പെടുത്തിയത് 183 മില്ലിമീറ്റർ മഴ

മസ്‌കറ്റ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പല ഗവർണറേറ്റുകളിലും ശക്തമായ മഴ പെയ്തതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിൻ്റെ (MAFWR) കണക്കനുസരിച്ച്, ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ...

രാമ നവമി: മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് അവധി

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യൻ എംബസി രാമ നവമി പ്രമാണിച്ച് ഇന്ന് (ബുധൻ) അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഒമാനിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി

മസ്‌കറ്റ്: ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ ഒമാൻ സുൽത്താനേറ്റിലെ എല്ലാ ഗവൺമെൻ്റ്, സ്വകാര്യ, വിദേശ സ്‌കൂളുകളിലെയും ക്ലാസുകൾക്ക് ഏപ്രിൽ 16 ചൊവ്വാഴ്ച അവധി പ്രഖ്യപിച്ചു. ഏപ്രിൽ 17 ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്നും...

ഒമാനിൽ മഴ തുടരും: സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്‌കറ്റ്: ഏപ്രിൽ 14 ഞായർ മുതൽ ഏപ്രിൽ 17 വ്യാഴാഴ്ച വരെ നാല് ദിവസത്തേക്ക് ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ...
error: Content is protected !!