Asiavision
We’re dedicated to giving you the very best in topic/product, topic/product, and topic/product. Please reach out if you want to know more!
News
- പൈതൃക, വിനോദസഞ്ചാര മേഖലകളിലെ നവീകരണം : ധാരണാപത്രത്തിൽ ഒപ്പുവച്ചുമസ്കത്ത്: ദേശീയ പൈതൃക, ടൂറിസം മേഖലകളിൽ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൈതൃക, ടൂറിസം മന്ത്രാലയവും മൈക്രോസോഫ്റ്റ് കമ്പനിയും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. മികച്ച സമ്പ്രദായങ്ങളിലൂടെ പൈതൃക, […]
- ഇന്ത്യയിൽ നടക്കുന്ന ജി20 അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ഒമാൻ പങ്കെടുക്കുന്നുമസ്കറ്റ്: ഇന്ത്യയിൽ നടക്കുന്ന ജി 20 അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ സംസ്ഥാന ഓഡിറ്റ് സ്ഥാപനത്തെ പ്രതിനിധീകരിച്ച്, ഒമാൻ പങ്കെടുക്കുന്നു. യോഗത്തിൽ അഴിമതി തടയുന്നതിനും ചെറുക്കുന്നതിനും […]
- ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതമസ്കത്ത്: അൽ ദഖിലിയ, അൽ ബത്തിന സൗത്ത്, അൽ ഷർഖിയ നോർത്ത്, അൽ ശർഖിയ സൗത്ത്, ദോഫാർ ഗവർണറേറ്റുകളിൽ മെയ് 24 ബുധനാഴ്ചയും മഴ തുടരുമെന്ന് ഒമാൻ […]
- ഇരട്ട നികുതി ഒഴിവാക്കി ഒമാനും ഈജിപ്തും കരാർ ഒപ്പുവെച്ചുമസ്കത്ത്: ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാന- മൂലധനനികുതികളുടെ വെട്ടിപ്പും തടയുന്നതിനുമുള്ള ധാരണാപത്രത്തിൽ ഒമാനും ഈജിപ്തും ഒപ്പുവെച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഈജിപ്ത് സന്ദർശനത്തിന്റെ ഭാഗമായാണ് കരാറിൽ ഒപ്പ് […]
- ഈജിപ്തിൽ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് മടങ്ങിയെത്തിമസ്കത്ത്: ഈജിപ്തിലെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് തിരിച്ചെത്തി. കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ […]