![covid updates oman covid updates oman](https://omanmalayalam.com/wp-content/uploads/2021/10/OMAN-FACEBOOK-TAG-pk-exchange-1-1-696x365.jpg)
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1145 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,83,389 ആയി. ഇതിൽ 3,70,831 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 2154 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് 2 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4246 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.