Gulf News ഒമാൻ സുൽത്താൻ യുകെയിൽ നിന്ന് മടങ്ങിയെത്തി August 7, 2022 Share FacebookTwitterTelegramWhatsApp മസ്കറ്റ്- യു.കെ യിൽ സ്വകാര്യ സന്ദർശനം നടത്തിയ ശേഷം സുൽത്താൻ ഹൈതം ബിൻ താരിക് വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങി. ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. Join WhatsApp Group