മസ്‌കറ്റ്: ബൊളീവിയൻ പ്രസിഡന്റിന് ഒമാൻ സുൽത്താൻ ആശംസ അറിയിച്ചു. ബൊളീവിയയിലെ പ്ലൂറിനാഷണൽ സ്‌റ്റേറ്റ് പ്രസിഡന്റ് ലൂയിസ് ആൽബെർട്ടോ ആർസിന് തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന വാർഷികത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ അറിയിച്ചത്.
സുൽത്താൻ പ്രസിഡന്റിനും അദ്ദേഹത്തിന്റെ രാജ്യത്തെ ജനങ്ങൾക്കും ആശംസകൾ അറിയിച്ചു.