ഒമാനിലെ പവിഴപ്പുറ്റുകൾ വൃത്തിയാക്കാൻ പരിസ്ഥിതി അതോറിറ്റികാമ്പയിൻ സംഘടിപ്പിക്കുന്നു

മസ്കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് പവിഴപ്പുറ്റുകളുടെ ശുചീകരണത്തിനായി ദ്വിദിന കാമ്പയിൻ സംഘടിപ്പിക്കുന്നു.

“നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് തുടർച്ചയായി രണ്ട് ദിവസങ്ങളിൽ, സോഹാറിലെയും ഷിനാസിലെയും വിലായത്തുകളിലെ മത്സ്യത്തൊഴിലാളികളുടെയും ഒമാനി അസോസിയേഷന്റെയും സഹകരണത്തോടെ പവിഴപ്പുറ്റുകളുടെ പരിസരങ്ങൾ വൃത്തിയാക്കുന്നതിനുള്ള ഒരു കാമ്പയിൻ സംഘടിപ്പിക്കുന്നു”പരിസ്ഥിതി അതോറിറ്റി അറിയിച്ചു.