സീ​ബ്​ വി​ലാ​യ​ത്തി​ലെ പാ​ർ​ക്ക്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ലെ മ​ബേ​ല​യി​ൽ പാ​ർ​ക്ക്​ നി​ർ​മ്മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഓ​ക്സി ഓ​ക്സി​ എന്ന രാ​ജ്യാ​ന്ത​ര ഊ​ർ​ജ ക​മ്പ​നി​യുടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പാ​ർ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്. 1,52,400 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ത, 3,200 മീ​റ്റ​ർ നീ​ള​മു​ള്ള സൈ​ക്കി​ൾ ട്രാ​ക്ക്, കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള ഓ​വ​ർ​ഹെ​ഡ് ബ്രി​ഡ്ജു​ക​ൾ, കു​ട്ടി​ക​ൾക്കായുള്ള ഗെ​യി​മു​ക​ൾ, വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടോ​യ്‌​ല​റ്റു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, മ​സ്​​ജി​ദ്, വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പൊ​തു പാ​ർ​ക്കി​ങ്​ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്. 24 മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.