ഒമാനിൽ വെട്ടുകിളികളെ നേരിടാൻ ഡ്രോൺ

കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (എഫ്എഒ) ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും സഹകരിച്ച് മരുഭൂമിയിലെ വെട്ടുകിളികളെ നേരിടാൻ ഡ്രോണുകൾ പരീക്ഷിച്ചു. വിദൂര പ്രദേശങ്ങളിൽ വെട്ടുകിളികളെ കണ്ടെത്താനാണ് പരീക്ഷണം ലക്ഷ്യമിടുന്നത്.