അധ്യാപക ദിനത്തിൽ പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഫെബ്രുവരി 24 ഒമാനി അധ്യാപക ദിനത്തിൽ പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

സുൽത്താന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അവധി പ്രഖ്യാപിച്ചത്.