യാങ്കുൽ-ധങ്ക് റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി

മസ്‌കറ്റ്: ഷഹീൻ ചുഴലിക്കാറ്റിൽ തകർന്ന ദൗത്ത് മേഖലയിലെ യാങ്കുൽ-ധാങ്ക് റോഡ് വിപുലമായ അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് നൽകി. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് അറ്റകുറ്റ പണികൾക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് നൽകിയത്.