ഒമാനിലെ ഇന്ത്യൻ എംബസ്സിയിൽ രക്തദാന ക്യാമ്പയിൻ

റ​മ​ദാ​ൻ മാ​സ​ത്തി​ൽ സാ​ധാ​ര​ണ​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ര​ക്ത​ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ന​ട​ത്തു​ന്ന ര​ക്ത​ദാ​ന കാ​മ്പ​യി​ന് തു​ട​ക്കം. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സ​ബ്തി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഏ​പ്രി​ല്‍ 19 വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​നി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ എം​ബ​സി​യി​ലെ​ത്തി ര​ക്തം ദാ​നം ചെ​യ്യാം.