ഒമാനിലെ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം

മ​ബേ​ല ബി.​പി മ​സ്​​ജിദിൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം 7.15ന് ശാ​കി​ർ ഫൈ​സി ത​ല​പ്പു​ഴയുടെ കാർമികത്വത്തിൽ നടക്കും.
മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​നു സ​മീ​പം അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഫീ​ൽ​ഡിൽ 6.25ന് ഡോ. ​ന​ഹാ​സ് മാ​ളയുടെ നേതൃത്വത്തിൽ ഈ​ദ്ഗാ​ഹ് സംഘടിപ്പിക്കും. സു​ഹാ​ർ ഫ​ല​ജ് ഓ​ർ​ക്കി​ഡ് പ്രൈ​വ​റ്റ് സ്കൂ​ളിൽ 6.30ന് അ​ഫ്സ​ൽ ഖാ​ന്റെ നേതൃത്വത്തിലും ഈ​ദ്ഗാ​ഹ് നടക്കും. ഇ​ബ്രി സൂ​ഖി​ന്​ സ​മീ​പം ജ​മാ​ൽ പാ​ലേ​രി, റൂ​വി അ​ൽ ക​രാ​മ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ കോ​മ്പൗ​ണ്ട് എന്നിവിടങ്ങളിൽ 6.30നും ഈ​ദ്ഗാ​ഹ് സംഘടിപ്പിക്കും.

വാ​ദി ക​ബീ​ർ ഇ​ബ്​​ൻ ഖ​ൽ​ദൂ​ൻ സ്കൂ​ൾ കോ​മ്പൗ​ണ്ട്​: ഹാ​ഷിം അം​ഗ​ടി​മു​ഗ​ർ -6.30 ,
സീ​ബ്​ അ​ൽ ഹെ​യി​ൽ സൗ​ത്ത്​ ഷെ​ൽ പ​മ്പി​ന്​ സ​മീ​പം കാ​ലി​ഡോ​ണി​യ​ൻ കോ​ള​ജ്​​​ (ഗേ​റ്റ്​ 4): ഷെ​മീ​ർ ചെ​ന്ത്രാ​പ്പി​ന്നി -6.40 ,
സു​വൈ​ഖ്​ ഷാ​ഹി ഫു​ഡ്​​സ്​ കോ​മ്പൗ​ണ്ട്​: ഗ​ഫൂ​ർ പാ​ല​ത്ത് ​-7.00
റു​സ്താ​ഖ്​ സൂ​ഖ്​: സി.​എ. മൗ​ല​വി തി​രു​വ​മ്പാ​ടി-6.30 എന്നിവിടങ്ങളിലും പെരുന്നാൾ നമസ്കാരമുണ്ടാകും.