വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ ടി​ച്ചു

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. സംഭവത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്ന് അധികൃതർ അറിയിച്ചു. സ​ഹം വി​ലാ​യ​ത്തി​ലാ​ണ്​ അപകടം സം​ഭവിച്ചത്. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​​ധേ​യ​മാ​ക്കി.അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അപകടത്തിൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.