മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ നിരവധി മോഷണങ്ങൾ നടത്തിയ പത്ത് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
“വാഹനങ്ങൾ മോഷ്ടിക്കൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതിന് പത്ത് പേരെ മസ്‌കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായും അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരുകയാണെന്നും പോലീസ് വ്യക്തമാക്കി.