വൻതോതിൽ പടക്കങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഒമാൻ കസ്റ്റംസ്

മസ്‌കത്ത്: ഒമാൻ സുൽത്താനിലേയ്ക്ക് വൻതോതിൽ പടക്കങ്ങൾ കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി. ‘വാഹനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച പടക്കങ്ങൾ കടത്താനുള്ള ശ്രമം ഹമാസ പോർട്ട് കസ്റ്റംസ് പിടികൂടിയതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി