ഏഷ്യാ കപ്പ് സൗഹൃദ മത്സരത്തിൽ ഒമാൻ യുഎഇയെ പരാജയപ്പെടുത്തി

ദുബായ് : അബുദാബിയിൽ നടന്ന എഎഫ്‌സി ഏഷ്യാ കപ്പ് സൗഹൃദ മത്സരത്തിൽ യുഎഇയെ ഒമാൻ പരാജയപ്പെടുത്തി. 1-0 എന്ന സ്കോറിനാണ് ഒമാൻ യുഎഇയെ പരാജയപ്പെടുത്തിയത്.