ഒമാനിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി

മസ്‌കറ്റ്: ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ ഒമാൻ സുൽത്താനേറ്റിലെ എല്ലാ ഗവൺമെൻ്റ്, സ്വകാര്യ, വിദേശ സ്‌കൂളുകളിലെയും ക്ലാസുകൾക്ക് ഏപ്രിൽ 16 ചൊവ്വാഴ്ച അവധി പ്രഖ്യപിച്ചു. ഏപ്രിൽ 17 ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം (MOE) അറിയിച്ചു.