Gulf NewsLatest News രാമ നവമി: മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് അവധി April 17, 2024 Share FacebookTwitterTelegramWhatsApp മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യൻ എംബസി രാമ നവമി പ്രമാണിച്ച് ഇന്ന് (ബുധൻ) അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Join WhatsApp Group