Home Blog

സുൽത്താൻ സയീദ് ബിൻ തൈമൂർ റോഡിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം; ROP 

സലാല: ഹൈമയ്ക്കും ആദമിനും ഇടയിലുള്ള സുൽത്താൻ സയീദ് ബിൻ തൈമൂർ റോഡിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ശക്തമായ കാറ്റ് കാരണം...

മോസ്റ്റ് ട്രസ്റ്റെഡ് ബ്രാൻഡ് അവാർഡ് സ്വന്തമാക്കി ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ

ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡ് എന്ന ബഹുമതി നേടിയിരിക്കുകയാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി ലുലു മാനേജ്‌മെന്റിന് അവാർഡ്...

തൊഴിൽ പരിശോധനകൾ; 31,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്കെതിരെ കേസ്

മസ്‌കത്ത്: തൊഴിൽ പരിശോധനകളെ തുടർന്ന് ഒമാനിൽ 31,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്കെതിരെ കേസെടുത്തു. തൊഴിൽ ചട്ടലംഘനം നടത്തിയ തൊഴിലാളികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 15,000 ൽ അധികം പരിശോധനകളാണ്...

അനുമതിയില്ലാതെ വീട്ടിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കിങ്; ഒമാനിൽ പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ അനുമതിയില്ലാതെ വീട്ടിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കിങ് നടത്തിയ പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ. നിസ്‌വ വിലായത്തിലാണ് സംഭവം. മായം കലർന്ന 1,000 കിലോയിലേറെ സുഗന്ധവ്യഞ്ജനങ്ങൾ ഈ കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തു. ദാഖിലിയ...

ഒമാനിൽ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

മസ്‌കത്ത്: ഒമാനിൽ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ അന്തരീക്ഷത്തിൽ വൻ മാറ്റമുണ്ടാകും. ഈ കാലാവസ്ഥ കുറച്ചധികം...

കാർബണേറ്റഡ് പാനീയ കുപ്പികൾ വിപണിയിൽ നിന്നും പിൻവലിച്ച് ഒമാൻ

മസ്‌കത്ത്: ഒമാനിൽ ആരോഗ്യത്തിന് അപകടമുണ്ടാക്കാനിടയുള്ള കാർബണേറ്റഡ് പാനീയ കുപ്പികൾ വിപണിയിൽ നിന്നും പിൻവലിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഈ ഉത്പന്നങ്ങൾ ഒമാൻ വിപണിയിൽ നിന്നും പിൻവലിച്ചത്. 2026 ജനുവരിക്കും ഒക്ടോബറിനും ഇടയിൽ കാലാവധി...

റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധന ശക്തമാക്കി സൗദി; നിരവധി ഓഫീസുകൾക്ക് പൂട്ടുവീണു

റിയാദ്: രാജ്യത്തെ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധന ശക്തമാക്കി സൗദി അറേബ്യ. മാനവവിഭവശേഷി മന്ത്രാലയമാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ നിരവധി ഓഫീസുകൾ അടച്ചു പൂട്ടി. ഗാർഹിക റിക്രൂട്ട്‌മെന്റുകൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം...

ഉപഭോക്തൃ സുരക്ഷ; ഉത്പന്നങ്ങൾക്ക് ഗുണനിലവാര മാർക്ക് നിർബന്ധമാക്കാൻ ഒമാൻ

മസ്‌കത്ത്: പ്രാദേശിക വിപണിയിലെ ഉത്പന്നങ്ങൾക്ക് ഗുണനിലവാര മാർക്ക് നിർബന്ധമാക്കാൻ ഒമാൻ. പ്രാദേശിക വിപണിയിൽ വിൽക്കുന്ന ബാധകമായ ഉൽപ്പന്നങ്ങളിൽ ഒമാനി ഗുണനിലവാര മാർക്ക് ഉപയോഗിക്കുന്നതിന് എല്ലാ നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, റീട്ടെയിൽ, വിതരണ സ്ഥാപനങ്ങൾ എന്നിവർ...

ഒമാൻ തീരത്ത് നേരിയ ഭൂചലനം

മസ്‌കത്ത്: ഒമാൻ തീരത്ത് നേരിയ ഭൂചലനം. ശനിയാഴ്ച പുലർച്ചെയാണ് 2.6 തീവ്രതയുള്ള നേരിയ ഭൂകമ്പം രേഖപ്പെടുത്തിയത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. അറബിക്കടലിൽ പ്രാദേശിക സമയം പുലർച്ചെ...
error: Content is protected !!