Home Blog Page 100

ഐഎൻഎസ് വിശാഖപട്ടണം ഒമാൻ തീരത്തെത്തി

മസ്‌കറ്റ്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പൽ ഐഎൻഎസ് വിശാഖപട്ടണം ഒമാനിലെത്തിയതായി ഇന്ത്യൻ നാവികസേന അധികൃതർ അറിയിച്ചു. ഇന്ത്യൻ നാവികസേനയും ഒമാൻ നാവികസേനയും തമ്മിലുള്ള സമുദ്രപങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കപ്പൽ ഒമാൻ തീരത്തെത്തിയത്. മേഖലയിലെ സുരക്ഷാ...

സലാലയിലെ അനധികൃത ഭക്ഷണശാലകൾക്കെതിരെ നടപടിയെടുത്ത് ദോഫാർ മുനിസിപ്പാലിറ്റി

സലാലയിൽ പ്രവർത്തിക്കുന്ന അനധികൃത ഭക്ഷണശാലകൾക്കെതിരെ ദോഫാർ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങളും നിയമപരമായ ആവശ്യകതകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ നടത്തിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾ, സുരക്ഷിതമല്ലാത്ത രീതികൾ പ്രവർത്തിക്കുന്നവർ...

എൻആർഐ ജനസംഖ്യയുടെ 66% ജിസിസി രാജ്യങ്ങളിൽ

മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിൽ 8.8 മില്യണിലധികം പ്രവാസി ഇന്ത്യക്കാർ താമസിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടിലാണ് ഈ കണക്ക് വ്യക്തമാക്കിയത്. നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ (NRI) 66 ശതമാനത്തിലധികം ഗൾഫ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. ലോകമെമ്പാടും...

ദോഫാർ ഗവർണറേറ്റിൽ ചാറ്റൽമഴയ്ക്ക് സാധ്യത;  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ് - ദോഫാർ ഗവർണറേറ്റിലും സമീപ മലനിരകളിലും തീരപ്രദേശങ്ങളിലും ചാറ്റൽമഴയ്‌യ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂരിഭാഗം ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴ, ഇടിമിന്നൽ എന്നിവയ്‌ക്കൊപ്പം അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും...

അൽ അഖ്‌സ പള്ളിയിലെ ഇസ്രായേൽ ഉദ്യോഗസ്ഥരുടെ ആക്രമണത്തെ അപലപിച്ച് ഒമാൻ

മസ്‌കത്ത്: അൽ-അഖ്‌സ മസ്ജിദിന്റെ മുറ്റത്ത് കയറിയ ഇസ്രായേൽ തീവ്രവാദി ഉദ്യോഗസ്ഥരുടെ നടപടികളെ അപലപിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം. ഈ നിയമവിരുദ്ധമായ നടപടികൾ മുസ്ലീങ്ങൾക്കെതിരായ പ്രകോപനത്തെ സൂചിപ്പിക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ...

ശൈഖ് സഈദിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഒമാൻ ഭരണാധികാരി

അബൂദബി രാജകുടുംബാംഗം ശൈഖ് സഈദിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് സന്ദേശമയച്ചു. പരേതന് സ്വർഗം ലഭിക്കാനും ...

ഇന്ത്യ ട്രാവൽ അവാർഡ് 2023 പുരസ്കാരം നേടി ഒമാൻ ടൂറിസം മന്ത്രാലയം 

ഇന്ത്യ ട്രാവൽ അവാർഡ് 2023 പുരസ്കാരം ഒമാൻ ടൂറിസം മന്ത്രാലയം കരസ്ഥമാക്കി. ഫാസ്റ്റസ്റ്റ് ഗ്രോയിങ് ടൂറിസം ബോർഡ് ട്രോഫിയാണ് ഒമാൻ സ്വന്തമാക്കിയത്. ടൂറിസം പ്രമോഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അസ്മ ബിൻത് സലേം അൽ...

പൊടിക്കാറ്റ്: ദോഫാർ, അൽ ദാഖിലിയ റോഡിലൂടെയുള്ള യാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം

മസ്‌കത്ത്: ദോഫാർ, അൽ ദഖിലിയ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡിലൂടെയുള്ള യാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം...

ഒമാനിലെ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ് - ഹജർ പർവതനിരകളിലും അൽ ദഖിലിയ, നോർത്ത് അൽ ശർഖിയ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഷെങ്കൻ വിസയുള്ളവരുടെ ആദ്യ ലക്ഷ്യ സ്ഥാനം വിസ ഇഷ്യു ചെയ്ത രാജ്യമായിരിക്കണം – ഒമാൻ...

മസ്‌കറ്റ്:ഷെങ്കൻ വിസ ഉള്ളവർ വിസ ഇഷ്യൂ ചെയ്ത രാജ്യത്തായിരിക്കണം ആദ്യം പോകേണ്ടത്. അതിനുശേഷം മാത്രമേ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലേയ്ക്ക് പ്രവേശിക്കാനാകൂ. ബെർലിനിലെ ഒമാൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര...
error: Content is protected !!