2040 ൽ ഒമാനിലെ ജനസംഖ്യ 8.7 ദശലക്ഷത്തിലെത്തും; എൻസിഎസ്ഐ
മസ്കത്ത്: 2040ഓടെ ഒമാൻ സുൽത്താനേറ്റിലെ ജനസംഖ്യ 8.7 ദശലക്ഷത്തിലെത്തുമെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ)ന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 അടിസ്ഥാന വർഷമായി കണക്കാക്കി 2040 ഓടെ പ്രവാസികളുടെ എണ്ണത്തിൽ...
വരും ദിവസങ്ങളിൽ ഒമാനിൽ താപനില ഉയരാൻ സാധ്യത
വരും ദിവസങ്ങളിൽ ഒമാനിൽ താപനില 40-കളുടെ മധ്യത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ചൂടേറിയ ദിവസമാണ് രേഖപ്പെടുത്തിയത്.
സുഹാർ (440c), സഹം (430c),...
ഭക്ഷ്യയോഗ്യമല്ലാത്ത 45,000 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 45,000 കിലോ പച്ചക്കറികളും പഴങ്ങളും ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പച്ചക്കറികൾക്കും പഴങ്ങൾക്കുമായി സെൻട്രൽ മാർക്കറ്റിൽ 2023ന്റെ ആദ്യപാദത്തിൽ 3078 പരിശോധനകളാണ്...
ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ പദ്ധതിയുടെ 59 ശതമാനം ജോലികളും പൂർത്തിയായി
മസ്കത്ത്: സലാലയിൽ ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ (എസ്.ക്യു.എച്ച്) പദ്ധതിയുടെ 59 ശതമാനം ജോലികളും പൂർത്തിയായതായി ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് അറിയിച്ചു. പദ്ധതി 2025ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു...
ഒമാൻ-ഇന്ത്യ വിമാന നിരക്ക് കുതിച്ചുയരുന്നു
മസ്‌കറ്റ്: ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള സർവീസ് അടുത്തിടെ നിർത്തിയതിനെ തുടർന്ന് ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു.
ഗോ ഫസ്റ്റ് എല്ലാ ആഴ്‌ചയും കൊച്ചിയിലേക്ക് (തിങ്കൾ, വ്യാഴം, ശനി) മൂന്ന്...
ഒമാനിലെ വിമാനത്താവളങ്ങൾ വഴിയുള്ള അന്താരാഷ്‌ട്ര ഇൻബൗണ്ട്, ഔട്ട്‌ബൗണ്ട് ഫ്ലൈറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ്
മസ്‌കറ്റ്: ഒമാനിലെ വിമാനത്താവളങ്ങൾ വഴിയുള്ള അന്താരാഷ്‌ട്ര ഇൻബൗണ്ട്, ഔട്ട്‌ബൗണ്ട് ഫ്ലൈറ്റുകളുടെ എണ്ണത്തിൽ 2023 ഫെബ്രുവരി അവസാനത്തോടെ വർദ്ധനവ് രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് (എൻസിഎസ്‌ഐ) ഈ കണക്കുകൾ വ്യക്തമാക്കിയത്.
മസ്‌കറ്റ്...
ക്ലോറിൻ വാതക ചോർച്ച; തെക്കൻ ബാത്തിന ഗവർണറേറ്റിൽ 42 പേർക്ക് പരിക്ക്
മസ്കത്ത്: ക്ലോറിൻ വാതക ചോർച്ചയെ തുടർന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിൽ 42 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്....
ജൂൺ ഒന്ന് മുതൽ ബസുകളിലും മിനി ബസുകളിലും തിരക്ക് വർധിക്കാൻ സാധ്യത
മസ്കത്ത്: ജൂൺ ഒന്ന് മുതൽ ടാക്സികളിൽ മീറ്ററുകൾ സ്ഥാപിക്കുന്നതിനാൽ ബസുകളിലും മിനി ബസുകളിലും തിരക്ക് വർധിക്കാൻ സാധ്യത.
ചെറിയ ടാക്സികളിൽ മീറ്റർ ഘടിപ്പിക്കുന്നതോടെ കുറഞ്ഞ വരുമാനക്കാരിൽ പലരും താരതമ്യേന ചെലവ് കുറഞ്ഞ ബസുകളിലും മിനി...
അൽ വജാജ തുറമുഖത്ത് കള്ളക്കടത്ത് ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി
മസ്കത്ത്: അൽ വജാജ തുറമുഖം വഴി ആയിരക്കണക്കിന് സിഗരറ്റ് പാക്കറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റ് പരാജയപ്പെടുത്തി.
ട്രെയിലർ ഘടിപ്പിച്ച കാരവാനിൽ കണ്ടെത്താനാകാത്ത രീതിയിൽ ഒളിപ്പിച്ച 4000-ത്തിലധികം സിഗരറ്റുകൾ കടത്താനുള്ള ശ്രമം അൽ...
746 യാത്രക്കാരുമായി ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി
സലാല: 439 വിനോദസഞ്ചാരികൾ ഉൾപ്പെടെ 746 യാത്രക്കാരുമായി ക്രൂസ് കപ്പൽ ഇന്ന് സലാല തുറമുഖത്തെത്തി.
മസ്‌കറ്റ് ഗവർണറേറ്റിലെ സുൽത്താൻ ഖാബൂസിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിന്റെ വിനോദസഞ്ചാര പരിപാടിയിൽ ദോഫാർ...









