100 കോടി ഭക്ഷണ പദ്ധതി; എം.എ. യൂസുഫലി 22 കോടി രൂപ നൽകി
ദുബൈ: ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക്...
അടുത്ത 48 മണിക്കൂർ കാലാവസ്ഥ മോശമാകാൻ സാധ്യത: ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്‌കറ്റ്: കനത്ത മഴയും ഇടിമിന്നലും ഒമാൻ സുൽത്താനേറ്റിനെ മാർച്ച് 27 ചൊവ്വാഴ്ചയും മാർച്ച് 28 ബുധനാഴ്ചയും ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുന്നറിയിപ്പിലൂടെ അറിയിച്ചു.
“മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി,...
വഴിയോരക്കച്ചവടക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി
മസ്‌കത്ത്: മുനിസിപ്പൽ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ തെരുവ് കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിന്നുള്ള പുതിയ മാർഗനിർദേശങ്ങൾ മസ്‌കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കി. ഒമാനികൾക്ക് മാത്രമേ ഈ ബിസിനസിൽ ഏർപ്പെടാൻ കഴിയൂ എന്നും മസ്‌കത്ത് ഗവർണറേറ്റിലുടനീളം പ്രവാസി തൊഴിലാളികളെ...
നടൻ ഇന്നസെന്റിന് വിട
നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം....
അമേറാത്തിലെ അൽ നഹ്ദ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം ഇനി 24 മണിക്കൂറും
മസ്‌കത്ത്: അൽ അമേറാത്തിലെ അൽ നഹ്ദ ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രാഥമിക, പ്രത്യേക പരിചരണ സേവനങ്ങൾ നൽകുമെന്ന് മസ്‌കത്ത് ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.
വിലായത്ത് അമേരത്തിലെ ജനസംഖ്യാ...
മോസ്കോയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ
മസ്‌കറ്റ്: റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് എയർബസ് എ330 വൈഡ് ബോഡി വിമാനം ദിവസവും യാത്ര നടത്തുമെന്ന് ഒമാൻ സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ അറിയിച്ചു.
നേരിട്ടുള്ള വിമാനങ്ങൾ പ്രാദേശിക സമയം 15:35 ന്...
ഒമാനിൽ ഈ ആഴ്‌ച മഴയ്ക്ക് സാധ്യത
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒമാൻ സുൽത്താനേറ്റിൽ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾ വ്യക്തമാക്കി. കൊടുങ്കാറ്റിന്റെ ആഘാതം തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ...
ചുഴലിക്കാറ്റിൽ തകർന്ന അൽ ബത്തിന ഹൈവേയുടെ 92.5 ശതമാനം ഭാഗവും പുനഃസ്ഥാപിച്ചു
മസ്‌കറ്റ്: ഷഹീൻ ചുഴലിക്കാറ്റിൽ തകർന്ന അൽ തർമദ് റൗണ്ട് എബൗട്ടിനും ഹഫീത് റൗണ്ട് എബൗട്ടിനുമിടയിലുള്ള അൽ ബത്തിന ഹൈവേയുടെ 60 കിലോമീറ്റർ വരുന്ന 92.5 ശതമാനം ഭാഗവും പുനഃസ്ഥാപിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര...
സലാം എയറിന് മൂന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി
മസ്‌കറ്റ്: ബജറ്റ് എയർലൈനായ സലാം എയറിന് ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഈ വർഷം ജൂലൈ മുതൽ ആഴ്ചയിൽ രണ്ട് ഡയറക്ട് ഫ്ലൈറ്റ് സർവീസ് നടത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അനുമതി നൽകി.മലേഷ്യയിലെ ക്വാലാലംപൂർ...
ഒമാൻ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്
മസ്‌കറ്റ്: സുൽത്താനേറ്റിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒമാൻ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് മുന്നറിയിപ്പ് നൽകി. അൽ ദാഹിറ, സൗത്ത് അൽ ഷർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും...