കാലാവധി കഴിഞ്ഞ കപ്പൽ കടലിൽ താഴ്ത്തി
മസ്കത്ത്: ഒമാനിൽ റോയൽ നേവിയുടെ കാലാവധി കഴിഞ്ഞ കപ്പൽ മുസന്ദം ഗവർണറേറ്റിലെ കടലിൽ താഴ്ത്തി. നശിച്ചുപോവുന്ന കപ്പലുകൾ പരിസ്ഥിതി സംരക്ഷണത്തിനും പവിഴപ്പുറ്റുകൾ വളരാനും കടൽ ജീവികളുടെ പുനരുൽപാദന പ്രക്രിയയ്ക്ക് ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ടാണ് കപ്പൽ...
ഒമാനി വ്യവസായ ദിനം ആഘോഷിച്ചു
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഫെബ്രുവരി 9 ഒമാനി വ്യവസായ ദിനമായി ആഘോഷിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം (MoCIIP) മാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
എല്ലാ വർഷവും ഫെബ്രുവരി 9 നാണ് ഒമാനി വ്യവസായ ദിനം...
ഒമാനിൽ വൈദ്യുതി, കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു
ഒമാനിൽ വൈദ്യുതി, കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. കൃത്യമായ റീഡിങ് ലഭിക്കാൻ ഇത്തരം മീറ്ററുകൾകൊണ്ട് സഹായകമാകും. ഇതിലൂടെ ഏകദേശ യൂട്ടിലിറ്റി ബില്ലുകള് നല്കുന്നത് ഒഴിവാക്കാനാകും. കഴിഞ്ഞവർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകളും...
ഒമാനിലെ പർവതപ്രദേശങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എയർലിഫ്റ്റ് ചെയ്തു
മസ്‌കത്ത്: വിലായത്ത് ഓഫ് റുസ്താഖിലെ പർവതപ്രദേശങ്ങളിലെ ജനങ്ങൾക്ക് റോയൽ എയർഫോഴ്‌സ് ഹെലികോപ്റ്റർ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു.
സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ വിലായത്ത് ഓഫ് റുസ്താഖിലെ പർവതപ്രദേശങ്ങളിലെ ജനങ്ങൾക്ക് കരമാർഗം എത്തിക്കാനുള്ള ബുദ്ധിമുട്ട് കാരണം...
2022 ഡിസംബറോടെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.6 ദശലക്ഷത്തിലധികം വാഹനങ്ങൾ
മസ്കത്ത്: 2022 ഡിസംബർ അവസാനത്തോടെ ഒമാൻ സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1,603,376 ലെത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് (എൻസിഎസ്ഐ) ഈ കണക്ക് വ്യക്തമാക്കിയത്.
ഒമാനിൽ രജിസ്റ്റർ ചെയ്ത...
ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയരുന്നു
മസ്കത്ത്: ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയരുന്നു. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ തിങ്കളാഴ്ച ഒരു റിയാലിന് 214.40 രൂപ എന്ന നിരക്കാണ് നൽകിയത്. അതേസമയം വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ്.ഇ...
സന്ദർശകരുടെ മനംകവർന്ന് ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ
മസ്കത്ത്: ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശകരുടെ മനംകവരുന്നു. ഈ മാസം 19വരെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിൽ സൂറിന്റെ പങ്ക് ഉയർത്തിക്കാട്ടുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തനത് നാടൻ...
കേരളം കടക്കെണിയിൽ അല്ല: ധനമന്ത്രി കെ.എൻ.ബാലഗോപാൽ| ബജറ്റ് അവതരണം തുടങ്ങി
കേരളം കടക്കെണിയിൽ അല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വായ്പയോടുള്ള സംസ്ഥാന സമീപനത്തിൽ മാറ്റമില്ല. വായ്പ എടുത്ത് വികസന പ്രവർത്തനം നടത്തണം. ബദൽ വികസന നയങ്ങൾക്ക് കേന്ദ്ര നയം തിരിച്ചടിയാണെന്നും ധനമന്ത്രി...
2022ലെ അറബ് കോംപിറ്റിറ്റീവ് റിപ്പോർട്ടിൽ അഞ്ചാം സ്ഥാനം നേടി ഒമാൻ
മസ്‌കത്ത്: അറബ് മോണിറ്ററി ഫണ്ടിന്റെ 2022ലെ അറബ് കോംപിറ്റിറ്റീവ് റിപ്പോർട്ടിൽ ഒമാൻ സുൽത്താനേറ്റ് അറബ് ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി. യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ...
മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ പദ്ധതി പൂർത്തിയായി: മുഹമ്മദ് അൽ ബുസൈദി
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ പദ്ധതി പൂർത്തിയായതായി ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ചെയർമാൻ മുഹമ്മദ് അൽ ബുസൈദി അറിയിച്ചു . രാജ്യത്തെ സാഹസിക ടൂറിസം രംഗത്തെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ്...