Home Blog Page 21

സുരക്ഷാ കാരണങ്ങൾ; ജിസിസി വിസ ഇനിയും വൈകുമെന്ന് ഒമാൻ ടൂറിസം മന്ത്രി

മസ്കത്ത്: ജിസിസി വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് മഹ്‌റൂഖി. സുരക്ഷാകാരണങ്ങളാലാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ടൂറിസം കാര്യക്ഷമമാക്കുന്നതിന്...

ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒമാൻ

മസ്‌കത്ത്: ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒമാൻ. ടൂറിസം മേഖലയിൽ അടുത്ത 15 വർഷത്തിനകം 5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഒമാന്റെ തീരുമാനം. 2040നകം 19 ബില്യൻ ഒമാനി റിയാൽ നിക്ഷേപമാണ്...

അത്യാധുനിക സംവിധാനങ്ങൾ: മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് രൂപരേഖയായി

മസ്കത്ത്: മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപ രേഖയായി. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഊദ് അൽ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസന്ദം ഗവർണറേറ്റിന്റെ...

ഒമാനിലെ പെരുന്നാൾ അവധി ദിനങ്ങൾ

മസ്കത്ത്: പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഒമാൻ. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 ശനിയാഴ്ച മുതൽ പെരുന്നാൾ അവധി ആരംഭിക്കും. മാർച്ച് 30 ഞായറാഴ്ചയാണ് പെരുന്നാൾ...

വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് ഒമാൻ

മസ്‌കത്ത്: രാജ്യത്തെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഒമാൻ. വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോൺ നമ്പറുകൾ വഴി ബാങ്ക് ട്രാൻസ്ഫറുകൾ ആവശ്യപ്പെടുന്നത്...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ: മത്രയിലെ വീടുകളിൽ പരിശോധന നടത്തി മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: റമദാൻ മാസത്തിൽ ഭക്ഷ്യ സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മത്രയിലെ വീടുകളിൽ പരിശോധന നടത്തി മസ്കത്ത് മുൻസിപ്പാലിറ്റി. നാല് വീടുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. റോയൽ ഒമാൻ പോലീസിന്റെയും പബ്ലിക്...

ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം അടൂരിൽ; പുതിയ ഷോറൂം ചലച്ചിത്രതാരം മംമ്താ മോഹൻദാസ് ഉദ്ഘാടനം...

അടൂർ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായകല്യാൺ ജൂവലേവ്‌സിൻറെഅടൂരിലെ പുതിയതായി രൂപകൽപ്പന ചെയ്‌തഷോറൂമിൻറെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹൻദാസ് നിർവ്വഹിച്ചു.  പുനലൂർ റോഡിൽ ലോകോത്തര നിലവാരത്തിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ...

ഒമാനിൽ വസന്തകാലം ആരംഭിച്ചു

മസ്‌കത്ത്: രാജ്യത്ത് വസന്തകാലം ഔദ്യോഗികമായി ആരംഭിച്ചതായി ഒമാൻ. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്നാണ് ഒമാനി സൊസൈറ്റി ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് അറിയിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വിവിധ...

ഭിക്ഷാടനം വർദ്ധിക്കുന്നു: ആശങ്ക പ്രകടിപ്പിച്ച് ഒമാൻ സാമൂഹിക വികസന മന്ത്രാലയം

മസ്കത്ത്: രാജ്യത്ത് ഭിക്ഷാടനം വർദ്ധിച്ചു വരുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഒമാൻ. സാമൂഹിക വികസന മന്ത്രാലയമാണ് വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടനം വർദ്ധിച്ചുവരുന്ന പ്രതിഭാസത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ഭിക്ഷാടനം...

ഓൾ കേരള OIG പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മസ്കത്ത് : ഓൾ കേരള OIG പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഗാലയിലെ ലേബർ ക്യാമ്പിൽ നടന്ന ഇഫ്താർ വിരുന്നിൽ വിവിധ രാജ്യക്കാരായ ജാതി മത ഭേദമന്യേ 500 ഓളം...
error: Content is protected !!