Home Blog Page 20

ഭീ കരതയ്ക്ക് എതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും അവരുടെ ദുഷ്ട അജണ്ട...

രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ തിരികെയെത്തി

മസ്‌കത്ത്: രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് തിരികെയെത്തി. ഒമാനും റഷ്യയും വിസ ഇളവ് ഉൾപ്പെടെ ഒമ്പത് പ്രധാന കരാറുകളിലാണ് ഒപ്പുവച്ചത്. പരസ്പര വിസ ഇളവ്, ഇരു...

ഗ്രാമങ്ങളിലേക്കും ഓഫ് റോഡ് സ്ഥലങ്ങളിലേക്കുമുള്ള ടൂറിസ്റ്റുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ; ഒമാൻ  മന്ത്രാലയം

മസ്‌കത്ത്: ഒമാനി ഗ്രാമങ്ങളിലേക്കും ഓഫ് റോഡ് സ്ഥലങ്ങളിലേക്കുമുള്ള ടൂറിസ്റ്റുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. മാന്യമായ വസ്ത്രധാരണം നടത്തുക, വാഹനങ്ങളിൽ ജി.പി.എസ് ട്രാക്കറുകൾ സ്ഥാപിക്കുക തുടങ്ങി നിരവധി...

യുഎഇയിൽ പുതിയ ഷോറൂം തുറക്കാനൊരുങ്ങി കല്യാൺ ജൂവലേഴ്‌സ്

ദുബായ്: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്‌സ് ദുബായ് നഗരഹൃദയത്തിലെ യുഡബ്ല്യൂ മാളിൽ പുതിയ ഷോറും തുടങ്ങുന്നു. ബ്രാൻഡിന്റെ ആഗോളവളർച്ചയിൽ മറ്റൊരു നാഴികക്കല്ലാണ് പുതിയ ഷോറും. വൈവിധ്യമാർന്ന രൂപകൽപ്പനകളിലുള്ള...

രക്തം കട്ട പിടിക്കൽ ചികിത്സ; ആൽഫാവാക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജിസിസി യിലെ ആദ്യ ആശുപത്രിയായി...

മസ്കത്ത്: രക്തം കട്ടപിടിക്കുന്നതിനുള്ള ചികിത്സയ്ക്കായി ആൽഫാവാക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജിസിസി യിലെ ആദ്യ ആശുപത്രിയായി ഒമാനിലെ റോയൽ ഹോസ്പിറ്റൽ. റോയൽ ആശുപത്രിയിലെ നാഷണൽ ഹാർട്ട് സെന്റർ ആണ് നൂതന അമേരിക്കൻ ആൽഫാവാക് സംവിധാനം...

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട: അനുശോചന പ്രവാഹവുമായി വിശ്വാസ ലോകം

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം സംഭവിച്ചത്. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ചത് ഇദ്ദേഹമാണ്....

ലൈസൻസ് കാലഹരണപ്പെട്ടു; ഒമാനിൽ 35,778 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി

മസ്‌കത്ത്: ഒമാനിൽ വാണിജ്യ, വ്യാപാര പ്രവർത്തനങ്ങൾ സജീവമല്ലാത്തതോ ലൈസൻസ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. 35,778 വാണിജ്യ രജിസ്ട്രേഷനുകൾക്ക് തുടർന്ന്...

ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി

മത്ര: ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി. ആലപ്പുഴ സ്വദേശി ഗോപകുമാർ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. അർദ്ധരാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ...

ഒമാനിൽ പൊടിക്കാറ്റ്; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ്

മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റ്. മസ്കത്തിൽ നിന്നും സലാലയിലേക്കുള്ള പാതയിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ പൊടിക്കാറ്റിനെ തുടർന്ന് മണ്ണ് നീങ്ങി. ഇതുവഴി യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണമെന്ന് റോയൽ ഒമാൻ പോലീസ്...

റഷ്യ സന്ദർശിക്കാനൊരുങ്ങി ഒമാൻ സുൽത്താൻ; വിവിധ കരാറുകളിൽ ഒപ്പുവെച്ചേക്കും

മസ്‌കത്ത്: റഷ്യ സന്ദർശിക്കാനൊരുങ്ങി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. തിങ്കളാഴ്ച്ചയാണ് അദ്ദേഹം റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണം അനുസരിച്ചാണ് ഒമാൻ സുൽത്താന്റെ റഷ്യൻ സന്ദർശനം. ഒമാൻ...
error: Content is protected !!