കനത്ത മഴ : വീടിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ 20 പേരെ രക്ഷപ്പെടുത്തി
ഒമാൻ കനത്ത മഴയെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ 20 പേരെ രക്ഷപ്പെടുത്തി. വടക്കൻ ബത്തിന ഗവർണറേറ്റിലെ അൽ ഖബൗറ വിലായത്തിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതരുടെ നേതൃത്വത്തിൽ...
ചുഴലിക്കാറ്റ് : തൊഴിലാളി ക്യാമ്പിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പ്രവാസികൾ മരിച്ചു
ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തൊഴിലാളി ക്യാമ്പിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പ്രവാസികൾ മരിച്ചു. റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. എമജൻസി റെസ്ക്യു ടീം നടത്തിയ പരിശോധനയിലാണ് ഇവരുടെ...
മസ്ക്കറ്റിൽ വാഹന ഗതാഗത നിയന്ത്രണം
ഷഹീൻ ചുഴലിക്കാറ്റ് ഭീക്ഷണിയെ തുടർന്ന് മസ്ക്കറ്റിലെ റോഡുകളിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ്. അത്യാവശ്യമായ യാത്രകൾക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ. ഇവർക്ക് മസ്ക്കറ്റ് എക്സ്പ്രെസ്...
ഷഹീൻ ചുഴലിക്കാറ്റ് : ഇന്ത്യയിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ റീ ഷെഡ്യൂൾ ചെയ്തതായി ഒമാൻ...
ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി മൂലം ദുബായ്, ഇന്ത്യ, ഫിലിപ്പീൻസ്, മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന രണ്ട് ഡസനോളം വരുന്ന വിമാനങ്ങളുടെ സമയങ്ങൾ ഒമാൻ എയർ റീ ഷെഡ്യൂൾ ചെയ്തു.
കൊച്ചി, ഡൽഹി,...
അൽ വുസ്ത, ദോഫർ ഗവര്ണറേറ്റുകളിൽ ഒഴികെ മറ്റ് വാക്സിനേഷൻ ക്യാമ്പയിൻ നിർത്തി വെച്ചു
ഒമാനിൽ ഇന്ന് മുതൽ വാക്സിനേഷൻ ക്യാമ്പയിനുകൾ നിർത്തി വെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. അൽ വുസ്ത, ദോഫർ ഗവർണറേറ്റുകളിൽ മാത്രം വാക്സിൻ സെന്ററുകൾ...
ഷഹീൻ ചുഴലിക്കാറ്റ്; ഖുറും വാണിജ്യ ജില്ല അടച്ചു
ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ മേഖലയായ ഖുറും അടച്ചു. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് സമുദ്ര നിരപ്പ് ആശങ്കാജനകമായ നിലയിൽ ഉയർന്നതിനെ തുടർന്നാണ് അടിയന്തിര നടപടി. മേഖലയിലെ മുഴുവൻ വാണിജ്യ കേന്ദ്രങ്ങളും അടച്ചു. ഈ...
ഒമാനിൽ ബസ്, ഫെറി സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു
ഷഹീൻ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഒമാനിൽ ബസ്, ഫെറി സർവീസുകൾ നിർത്തി വെച്ചു. നാളെ മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ബസ്, ഫെറി സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് മുവാസലാത് അറിയിച്ചു. അതേ സമയം ദോഫർ ഗവർണറേറ്റിലെ...
ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ട് ദിവസത്തേക്ക് (ഒക്ടോബർ 3, 4 ) പൊതു അവധി പ്രഖ്യാപിച്ചു. അതേ സമയം, ദോഫർ,...
ഷഹീൻ കൊടുങ്കാറ്റ് ഭീഷണി മസ്ക്കറ്റ് മുനിസിപ്പാലിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ
ഷഹീൻ കൊടുങ്കാറ്റ് ഭീഷണിയെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ സംവിധാനം ആരംഭിച്ച് മസ്ക്കറ്റ് മുനിസിപ്പാലിറ്റി. മുഴുവൻ പൊതു ജനങ്ങൾക്കും ആശങ്കാജനകമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ, എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയോ ചെയ്താൽ...
ഷഹീൻ കൊടുങ്കാറ്റ്; കോളേജുകൾ ഓൺലൈൻ ക്ലാസ്സുകളിലേക്ക്
സുൽത്താനേറ്റിൽ ഷഹീൻ കൊടുങ്കാറ്റ് ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുൽത്താനേറ്റിലെ കോളേജുകളും, സർവകലാശാലകളും റെഗുലർ ക്ലാസുകൾ താൽക്കാലികമായി റദ്ദ് ചെയ്തു. ഒമാൻ സാങ്കേതിക സർവകലാശാലയുടെ മസ്ക്കറ്റ്,റുസ്താഖ്, ടൈർ ക്യാമ്പസുകൾ ഈ മാസം 3 മുതൽ...