Home Blog Page 260

ലോകകപ്പ് യോഗ്യത : ഒമാൻ ഇന്ന് ഓസ്ട്രേലിയയെ നേരിടും

2022 ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാൻ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഒമാൻ സമയം രാത്രി 10.30ന് ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. നിലവിൽ ബംഗ്ലാദേശ്, ജപ്പാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ...

കോവിഡ്: ഒമാനിൽ 29 പുതിയ കേസുകൾ; 29 പേർക്ക് രോഗമുക്തി; ഒരു മരണം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,895 ആയി. ഇതിൽ 2,99,148 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.4...

ഷഹീൻ : ഒമാനിലേക്ക് സഹായ പ്രവാഹം

ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടങ്ങൾ സൃഷ്‌ടിച്ച സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒമാനിലേക്ക് സഹായ പ്രവാഹം. ഒമാൻ ചാരിറ്റബിൾ അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ആരംഭിച്ച donate.om പോർട്ടൽ വഴി ഇതുവരെ...

ഒമാനിൽ 97 പേർക്ക് കൂടി കോവിഡ്; 1287 പേർക്ക് രോഗമുക്തി; 4 മരണം

ഒമാനിൽ കഴിഞ്ഞ 5 ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 97 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,866 ആയി. ഇതിൽ 2,99,119 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

ബൗഷറിൽ വാഹന ഗതാഗതം പുനസ്ഥാപിച്ചു

ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് ബൗഷറിൽ അടച്ചിട്ടിരുന്ന റോഡുകൾ തുറന്നു. റുസ്താഖിലേക്കുള്ള ഇബ്രി റോഡ്, അഖബാത്‌ ബൗഷർ - അൽ അമീറത് റോഡ് എന്നിവയാണ് നിലവിൽ തുറന്ന് നൽകിയിട്ടുള്ളത്. നാഷണൽ സെന്റർ ഫോർ എമർജൻസി...

കനത്ത മഴ : വീടിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ 20 പേരെ രക്ഷപ്പെടുത്തി

ഒമാൻ കനത്ത മഴയെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ 20 പേരെ രക്ഷപ്പെടുത്തി. വടക്കൻ ബത്തിന ഗവർണറേറ്റിലെ അൽ ഖബൗറ വിലായത്തിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതരുടെ നേതൃത്വത്തിൽ...

ചുഴലിക്കാറ്റ് : തൊഴിലാളി ക്യാമ്പിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പ്രവാസികൾ മരിച്ചു

ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തൊഴിലാളി ക്യാമ്പിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പ്രവാസികൾ മരിച്ചു. റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. എമജൻസി റെസ്‌ക്യു ടീം നടത്തിയ പരിശോധനയിലാണ് ഇവരുടെ...

മസ്ക്കറ്റിൽ വാഹന ഗതാഗത നിയന്ത്രണം

ഷഹീൻ ചുഴലിക്കാറ്റ് ഭീക്ഷണിയെ തുടർന്ന് മസ്ക്കറ്റിലെ റോഡുകളിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ്. അത്യാവശ്യമായ യാത്രകൾക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ. ഇവർക്ക് മസ്‌ക്കറ്റ് എക്സ്പ്രെസ്‌...

ഷഹീൻ ചുഴലിക്കാറ്റ് : ഇന്ത്യയിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ റീ ഷെഡ്യൂൾ ചെയ്‌തതായി ഒമാൻ...

ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി മൂലം ദുബായ്, ഇന്ത്യ, ഫിലിപ്പീൻസ്, മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന രണ്ട് ഡസനോളം വരുന്ന വിമാനങ്ങളുടെ സമയങ്ങൾ ഒമാൻ എയർ റീ ഷെഡ്യൂൾ ചെയ്തു. കൊച്ചി, ഡൽഹി,...

അൽ വുസ്ത, ദോഫർ ഗവര്ണറേറ്റുകളിൽ ഒഴികെ മറ്റ് വാക്സിനേഷൻ ക്യാമ്പയിൻ നിർത്തി വെച്ചു

ഒമാനിൽ ഇന്ന് മുതൽ വാക്സിനേഷൻ ക്യാമ്പയിനുകൾ നിർത്തി വെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.  അൽ വുസ്ത, ദോഫർ ഗവർണറേറ്റുകളിൽ മാത്രം വാക്സിൻ സെന്ററുകൾ...
error: Content is protected !!