ഓൺലൈൻ വഴിയുള്ള വ്യാപാരം; ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് ഒമാൻ
മസ്‌കത്ത്: ഓൺലൈൻ വഴിയുള്ള വിൽപനകൾക്ക് പുതിയ നിർദ്ദേസവുമായി ഒമാൻ. ഒമാനിൽ ഓൺലൈൻ വഴി വ്യാപാരം നടത്തുന്ന വസ്തുക്കളിലും ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന...
സന്തോഷ വാർത്ത; ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ഒമാൻടെലും ഉരീദുവും
മസ്‌കത്ത്: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഒമാനിലെ ടെലികോം സേവന ദാതാക്കളായ ഒമാൻടെലും ഉരീദുവും. ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനികൾ. ഒമാനിന്റെ 54-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് നടപടി....
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 വിക്ഷേപിച്ച് ഒമാൻ
മസ്‌കത്ത്: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 വിക്ഷേപിച്ച് ഒമാൻ. ചൈനയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. റിമോട്ട് സെൻസിംഗിലും ഭൗമ നിരീക്ഷണത്തിലും വൈദഗ്ദ്ധ്യം നേടിയ ഉപഗ്രഹമാണ് വിക്ഷേപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഒമാൻ...
ജാഗ്രത: വ്യാ ജ ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ
മസ്‌കത്ത്: വ്യാജ ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിക്കുന്നുവെന്നാണ് മുന്നറിയിപ്പ്....
ഒമാനിൽ താമസ കെട്ടിടത്തിൽ തീപി ടുത്തം; ആളപായമില്ല
മസ്‌കത്ത്: ഒമാനിൽ തീപിടുത്തം. മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ താമസ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി ഡി എ...
വാദിബനിഖാലിദിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കാൻ ഒമാൻ; ടെൻഡർ ക്ഷണിച്ചു
മസ്‌കത്ത്: ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാദിബനിഖാലിദിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി അധികൃതർ. ഈ മേഖലയിൽ വികസന പദ്ധതികൾക്ക് വേണ്ടിയുള്ള ടെൻഡർ ക്ഷണിച്ചു. ഈ മാസം 18 നാണ് ടെൻഡർ കാലാവധി...
54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഒമാൻ; റോയൽ ഓപ്പറ ഹൗസിൽ സംഗീത നിശ
മസ്‌കത്ത്: ഒമാന്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. മസ്‌കത്തിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസിൽ സൈനിക സംഗീത നിശ സംഘടിപ്പിച്ചു. ഒമാൻ സാംസ്‌കാരിക, കായിക, യുവജന വകുപ്പ്...
പാർക്കുകളിലും മരങ്ങളുടെ ചുവട്ടിലും തീയി ടരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി
മസ്‌കത്ത്: പാർക്കുകളിലും മരങ്ങളുടെ ചുവട്ടിലും തീയിടരുതെന്ന് മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുൻസിപ്പാലിറ്റി. ഇത്തരം പ്രവർത്തനങ്ങൾ പ്രകൃതിക്ക് ദോഷം വരുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊതുജനാരോഗ്യത്തിനും ഇത്തരം പ്രവർത്തനങ്ങൾ ഗുരുതരമായ അപകടം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഭാവി...
ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ
മസ്‌കത്ത്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ. ഒരു റിയാലിന് 218.75 ഇന്ത്യൻ രൂപയാണ്. വിനിമയ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം നൽകുന്നത്. അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വരാൻ പോവുന്നതാണ് വിനിമയ നിരക്ക്...
ഒമാനിൽ 2,500 റിയാലിന് മുകളിൽ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ആദായനികുതി ബാധകം
മസ്‌കത്ത്: ഒമാനിൽ 2,500 റിയാലിന് മുകളിൽ (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ആദായനികുതി ബാധകമാകും. ശൂറയിലെ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ...









