Home Blog Page 284

വാക്സിൻ പ്രവാസികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു

ഒമാനിൽ പ്രവാസികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു. മസ്ക്കറ്റ് ഗവർണറേറ്റിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. ഖുറയത് വിലായത്തിലെ അൽ സഹേൽ ഹെൽത്ത് സെന്ററിൽ വെച്ചാകും വാക്സിനേഷൻ നടക്കുക....

ആത്മീയ ചികിത്സയുടെ പേരിൽ വൻ തട്ടിപ്പ് ; ഒമാനിൽ പ്രവാസികൾ അടക്കം മൂന്നംഗ സംഘം...

ആത്മീയ ചികിത്സ മാർഗങ്ങളിലൂടെ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത സംഘം ഒമാനിൽ പിടിയിലായി. തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നുമാണ് ഏഷ്യൻ വംശജരായ രണ്ട് പ്രവാസികളും, ഒരു സ്വദേശി പൗരനും അടക്കുമുള്ളവരെ റോയൽ...

അൻ’നസീം പബ്ലിക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു

ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പബ്ലിക് പാർക്ക് ആയ അൻ'നസീം പബ്ലിക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു. ഇന്ന് മുതൽ പാർക്കിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മസ്ക്കറ്റ് മുനിസിപ്പാലിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്...

ഖാബൂസ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചു

സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ 31, 32 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചു. 31 ആം ബാച്ച് വിദ്യാർഥികളുടെ ബിരുദദാനം ഡിസംബർ 6, 8 തീയതികളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്...
covid updates oman

ഒമാനിൽ 11 പേർക്ക് കൂടി കോവിഡ്; 29 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,329 ആയി. ഇതിൽ 2,99,699 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...

5 മുതൽ 11 വരെ ഗ്രേഡുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂളുകളിലെത്താൻ അനുമതി

ഒമാനിൽ 5 മുതൽ 11 വരെ ഗ്രേഡുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്താൻ അനുമതി. നവംബർ 7 ഞായറാഴ്ച മുതലാണ് പുതിയ നിർദ്ദേശം നിലവിൽ വരിക. വിദ്യാഭ്യാസ മന്ത്രാലയം...

സൗദിയിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഒമാൻ എയർ

ഒമാനിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഒമാൻ എയർ പുതിയതായി ആഴ്ചയിൽ 4 സർവീസുകൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 6 ശനിയാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിക്കും. യാത്ര...

ഒമാനിലെ ആദ്യ വ്യവസായിക ഉപ്പ് നിർമ്മാണശാല പ്രവർത്തനം ആരംഭിക്കുന്നു

ഒമാനിലെ ആദ്യ വ്യവസായിക ഉപ്പ് നിർമ്മാണശാല പ്രവർത്തനം ആരംഭിക്കുന്നു. അൽ വുസ്ത ഗവർണറേറ്റിലെ മഹൗത് വിലായത്തിലാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. ഓയിൽ ഫീൽഡ് കമ്പനികൾക്കും മറ്റും ആവശ്യമായ ഉപ്പ് ഇവിടെ നിന്നും ലഭ്യമാക്കും. ഗ്ലോബൽ...

പ്രവാസികൾക്ക് സന്തോഷ വാർത്ത: കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഇന്ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സമിതിയാണ് അംഗീകാരം നൽകിയത്.18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കൊവാക്‌സീന്‍ ഉപയോഗിക്കാനാണ് അനുമതി....
covid updates oman

ഒമാനിൽ 10 പേർക്ക് കൂടി കോവിഡ്; 7 പേർക്ക് രോഗമുക്തി; ഒരു മരണം 

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,318 ആയി. ഇതിൽ 2,99,670 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
error: Content is protected !!