ശക്തമായ മഴ; ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ നാളെ അവധി
മസ്‌കത്ത്: ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ നാളെ അവധി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റാണ് സ്‌കൂളുകൾക്കും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.
മസ്‌കത്ത്, സൗത്ത്...
ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മസ്‌കത്ത്: ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉഷ്ണമേഖലാ ന്യൂനമർദമായി മാറിയാതായും ഒമാൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഒമാൻ കാലാവസ്ഥാ...
ജിദ്ദയിലേക്കും മസ്കത്തിലേക്കുമുള്ള ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി
മുംബൈ: ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള 6E 1275 വിമാനത്തിനുമാണ് ഭീഷണി ഉണ്ടായത്. വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച കാര്യം...
ഹഫീത് റെയിലിന് ട്രെയിൻ എൻജിനുകൾ വിതരണം ചെയ്യൽ; പ്രോഗ്രസ് റെയിലുമായി കരാർ ഒപ്പിട്ടു
മസ്‌കത്ത്: യുഎഇയെയും ഒമാനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ഹഫീത് റെയിലിന് ട്രെയിൻ എൻജിനുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കരാർ ഒപ്പിട്ടു. ഗ്ലോബൽ റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് കരാർ ഒപ്പിട്ടത്. പ്രദേശങ്ങളുടെ ഭൂമിശാസ്ത്രത്തിനും...
ന്യൂനമർദ്ദം; ഒമാനിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കത്ത്: ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശനിയാഴ്ചയോടെ ഉഷ്ണമേഖലാ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
ഇതിന്റെ ഫലമായി ദോഫാർ, അൽവുസ്ത, തെക്കൻ...
നിയമ ലംഘനം; സലാല വിലായത്തിലെ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു
സലാല: സലാല വിലായത്തിലെ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു. ദോഫാർ മുനിസിപ്പാലിറ്റിയാണ് ബാർബർ ഷോപ്പുകൾ അടച്ചുപൂട്ടിയത്. 11 നിയമലംഘനങ്ങളാണ് മുൻസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ആരോഗ്യ സുരക്ഷാ...
കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ
കൊച്ചി: വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ ഗവർമെന്റ് ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ...
സ്വകാര്യ മേഖലയുമായി സഹകരണം; സ്മാർട്ട് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി
മസ്‌കത്ത്: സ്മാർട്ട് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. അൽ ഖുവൈറിലും അൽ ഗുബ്രയിലുമാണ് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചത്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നടപടി. 2024 ഒക്ടോബർ 13 ഞായറാഴ്ച മുതൽ സെൻസറുകൾ...
തൊഴിൽ, താമസ നിയമ ലംഘനം; ഒമാനിൽ 22 പ്രവാസികൾ അറസ്റ്റിൽ
മസ്‌കത്ത്: ഒമാനിൽ 22 പ്രവാസികൾ അറസ്റ്റിൽ. തൊഴിൽ, താമസ നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. അൽ ബുറൈമി ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബുറൈമിയിലെ മഹ്ദ വിലായത്തിൽ 22 ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി...
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ ഇടം പിടിച്ച് ആറ് മലയാളികൾ ; 62,160 കോടി...
ന്യൂഡൽഹി : 2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ഇത്തവണ ആറ് മലയാളികൾ ഇടംനേടി. നൂറ് പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മലയാളിയായ വ്യക്തിഗത സമ്പന്നരിൽ...










