തൊഴിൽ നിയമ ലംഘനങ്ങൾ; നടപടി ശക്തമാക്കി ഒമാൻ, 260 തൊഴിലാളികൾ അറസ്റ്റിൽ
മസ്‌കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി ഒമാൻ. തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിന് വിവിധ ഗവർണറേറ്റുകളിൽ ഒമാൻ തൊഴിൽ മന്ത്രാലയം പരിശോധന ശക്തമാക്കി. തൊഴിൽ നിയമ ലംഘനത്തിന്റെ പേരിൽ വടക്കൻ ബാത്തിന...
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായ യാത്രക്കാർ
തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നും പുറത്തിറക്കി. പുറപ്പെടാൻ തുടങ്ങുന്നതിനു...
പൊതുഗതാഗത വികസനത്തിനാണ് പ്രധാന പരിഗണന; മസ്‌കത്ത്
മസ്‌കത്ത്: തലസ്ഥാന മേഖലയിലെ പൊതുഗതാഗത വികസനത്തിനാണ് പ്രധാന പരിഗണനയെന്ന് 2040 വിഷൻ ഇമ്പ്‌ളിമെന്റേഷൻ ഫോളോ യൂണിറ്റ് വാർഷിക റിപ്പോർട്ട്. മസ്‌കത്ത് മെട്രോ ഉപ പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് മുൻഗണന. പൊതു ഗതാഗതം, ഇലക്ട്രിക്...
സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രം; വീസ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് നോർക്ക
തിരുവനന്തപുരം: വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വാഗ്ദാനം...
ദോഫാറിലെ ശൈത്യകാല ടൂറിസം സീസൺ ആരംഭിച്ചു; ആദ്യ ചാർട്ടർ വിമാനം സലാലയിലെത്തി
മസ്കത്ത്: ദോഫാറിലെ ശൈത്യകാല ടൂറിസം സീസൺ ആരംഭിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യ ചാർട്ടർ വിമാനം സലാലയിലെത്തി. വിമാനത്തിൽ 183 വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്.
ടൂറിസ്റ്റുകൾക്കായി താമസ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ആണ് അധികൃതർ പദ്ധതിയിടുന്നത്. ജബൽ...
ഹൃദയാഘാതം; സലാലയിൽ 26 കാരനായ മലയാളി യുവാവ് മരിച്ചു
സലാല: ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മലയാളി യുവാവ് മരണപ്പെട്ടു. തലശ്ശേരി ചിരക്കര സ്വദേശി കാടൻകണ്ടി മുഹമ്മദ് അജ്മൽ ആണ് മരിച്ചത്. 26 വയസ്സായിരുന്നു.
ഹസൻ ബിൻ താബിദ് റസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് അജ്മൽ. ബുധനാഴ്ച...
ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം അവസാനിപ്പിക്കുന്നു; പ്രഖ്യാപനവുമായി ഇറാൻ
ടെൽഅവീവ്: ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം ഇറാന്റെ...
ഇശൽ റബീഅ്- 24 : നബിദിനാഘോഷം സംഘടിപ്പിച്ചു
ഒമാൻ ബിദിയ എസ്.ഐ.സി, നൂറുൽ ഈമാൻ മദ്രസ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇശൽ റബീഅ്- 24 എന്ന പേരിൽ നബിദിനാഘോഷ പരിപാടികൾ നടന്നു. ശംസുദ്ധീൻ ഇരിക്കൂറിൻറെ അദ്ധ്യക്ഷതയിൽ,റഫീഖ് മോളൂർ ഉത്ഘാടനം ചെയ്തു. മുജ്തബ അമാനി...
ലെബനനിലും ഗസയിലും അടിയന്തരമായി വെടിനിർത്തണം; യു എൻ പൊതുസഭയിൽ ഒമാൻ
മസ്‌കത്ത്: ലെബനനിലും ഗസയിലും അടിയന്തരമായി വെടിനിർത്തണമെന്ന് ഒമാൻ. ന്യൂയോർക്കിൽ നടന്ന യു എൻ പൊതുസഭയുടെ 79-ാം സെഷനിലാണ് ഒമാൻ ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ...
ദാഖിലിയ ഗവർണറേറ്റിലെ ആദം പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ആദം പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദാഖിലിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. പാർക്കിലേക്കുള്ള റോഡിലെ ലൈറ്റുകളുടെ പണി അന്തിമ ഘട്ടത്തിലാണ്. പ്രാർഥന മുറികളും ടോയ്ലറ്റുകളും ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള...










