12 ദശലക്ഷം റിയാൽ മുതൽമുടക്കി ഒമാനിൽ ‘ഫിലിം സിറ്റി’ നിർമ്മിക്കുന്നു
ഒമാനിൽ ഫിലിം സിറ്റി സ്ഥപിക്കാൻ പദ്ധതികളുമായി കായിക, സാംസ്കാരിക, യുവജന മന്ത്രാലയം. 12 ദശലക്ഷം റിയാൽ നിക്ഷേപത്തിലാണ് പദ്ധതി ഒരുക്കുക.
മാർച്ചിൽ നടന്ന ക്രിയേറ്റിവ് കൾച്ചറൽ വർക്ക്പ്പുകളുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഫിലിംസിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
പദ്ധതി...
കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി
കണ്ണൂർ, കുറുമാത്തൂർ ചെറിയാൽകണ്ടി ഉനൈസ് (40) അൽഖൂദിലെ സ്വകാര്യ അശുപത്രിയിൽ മരിച്ചു.
അൽഖൂദിൽ കോഫീ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ശാദുലി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ മൻസൂറ
ജി.സി.സി. യിൽ നിന്നുള്ള സഞ്ചാരികളുടെ സൗകര്യാർത്ഥം സലാലയിലേക്ക് നേരിട്ട് വിമാന സർവീസുകൾ
ഖരീഫ് ആഘോഷങ്ങളിലേക്ക് ഇത്തവണയും ധാരാളം സഞ്ചാരികളെ ജി.സി.സി. യിൽ നിന്നും സംഘാടകർ പ്രതീക്ഷിക്കുന്നു. ഖരീഫ് സീസണിന് മുന്നോടിയായി വിവിധ വിമാനക്കമ്പനികൾ സലാലയിലേക്ക് സർവീസുകൾ തുടങ്ങിയിട്ടുണ്ട്.
ആദ്യ നേരിട്ടുള്ള വിമാനം സലാല എയർപോർട്ടിൽ ദിവസങ്ങൾക്കു മുമ്പെത്തിയിരുന്നു....
സലാലയിൽ ഇനി ആഘോഷ രാവുകൾ, ടൂറിസം ഫെസ്റ്റിന് തുടക്കം
ഇനിയുള്ള 90 ദിനങ്ങൾ സലാലയിലും പരിസര പ്രദേശങ്ങളിലും ഉത്സവാന്തരീക്ഷത്തിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും.
ഖരീഫ് സീസണിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തവണ 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
അൽ മുറൂജ് ത്തിയേറ്ററിലും...
ഒമാനിൽ ചൂടിന് ശമനമില്ല; അമ്പതിനോടടുത്ത് താപനില
രാജ്യത്ത് തുടർച്ചയായി മൂന്നാം ദിനവും താപനില കുതിച്ചുയരുകയാണ്. 50 ഡിഗ്രി സെൽഷ്യസിനടുത്താണ് പലയിടത്തും താപനില അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ലിവയിലാണ്. 49.2 ഡിഗ്രി സെൽഷ്യസ് ഇവിടെ...
അൽ അവബി ഈദ് വിനോദോത്സവത്തിന് തുടക്കമായി
മൂന്നുദിവസങ്ങളിലായി നടക്കുന്ന അൽ അവബി ഈദ് വിനോദോത്സവത്തിന് തെക്കൻ ബാത്തിന ഗവർണറേറ്റിൽ തുടക്കമായി.
മത്സരങ്ങൾ, കുട്ടികൾക്കുള്ള വിനോദ ഗെയിമുകൾ, വിവിധ നാടൻ കലകൾ, നാടകം, സാംസ്കാരിക കലകൾ, പാരാഗ്ലൈഡിങ് തുടങ്ങി എല്ലാവർക്കും ആസ്വാദ്യകരമായ തരത്തിലുള്ള...
ഒമാനിൽ താപനില കുതിച്ചുയരുന്നു
ഒമാനിൽ താപനില വർധിക്കുന്നു. വിവിധ പ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ താപനില അനുഭവപ്പെട്ടത് സുനൈനയിലാണ്. 47.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ...
പെരുന്നാൾ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും പാർക്കിങ് നിയന്ത്രണം
പെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. അൽ ബറക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ സീബ് വിലായത്തിലെ ബുർജ് അൽ...
കേരള ലോകസഭയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് എം.എ യൂസഫലിയും രവി പിള്ളയും ആസാദ് മൂപ്പനും
കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും, പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ഉടമയുമായ രവി പിള്ളയും, പ്രമുഖ വ്യവസായിയും ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ്...
കല്യാൺ ജൂവലേഴ്‌സ് സൂപ്പർ ഗോൾഡൻ സേവർ ഓഫർ അവതരിപ്പിച്ചു
സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം ഇളവ്. ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ, അൺകട്ട് ആഭരണങ്ങൾ എന്നിവയുടെ പണിക്കൂലിയിൽ 20 ശതമാനം വരെ ഇളവ്
. കുറഞ്ഞത് 400 റിയാലിന് പർച്ചേയ്‌സ് ചെയ്യുമ്പോൾ ഓഫർ സ്വന്തമാക്കാം. കൂടാതെ...









