ഇറാൻ-ഇസ്രായേൽ സംഘർഷം; ചില വിമാന സർവ്വീസുകൾ റദ്ദാക്കിയതായി സലാം എയർ
മസ്കത്ത്: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാൻ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2025 ജൂൺ 30 വരെ നിർത്തിവയ്ക്കുമെന്ന് സലാം എയർ. ഇവിടങ്ങളിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കണമെന്ന് സലാം എയർ...
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു
സലാല: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കണ്ണൂർ മാഹി പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് ആണ് മരിച്ചത്. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഒമാനിലെ സലാലയിൽ വെച്ചാണ് അദ്ദേഹം...
ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ചു; വൻ അഗ്നിബാധ
മസ്കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടം സംഭവിച്ചത്. അമേരിക്കൻ എണ്ണക്കപ്പലായ...
ആഭരണങ്ങളും പണവും മോഷ്ടിച്ചു; വീട്ടുജോലിക്കാരി ഉൾപ്പെടെ മൂന്ന് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ
മസ്കത്ത്: വീട്ടിൽ നിന്നും ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരി ഉൾപ്പെടെ മൂന്ന് പേർ ഒമാനിൽ അറസ്റ്റിൽ. ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയും രണ്ട് പാകിസ്ഥാൻ പ്രവാസികളുമാണ് അറസ്റ്റിലായത്. സീബ് വിലായത്തിലെ ഒരു വീട്ടിൽ...
യുഎഇയിലെ മികവിന്റെ പര്യായമായ ICV സ്കോറിംഗിന്റെ അംഗീകാര പട്ടികയിൽ മലയാളിയുടെ കമ്പനി ബി.എം.എസ്!
ദുബായ്: യു.എ.ഇയുടെ ഐസിവി സ്കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി ബി.എം.എസ് ഓഡിറ്റിംഗ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലോകമെമ്പാടും ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ഊർജിമാക്കിയിരിക്കുകയാണ് ബിഎംഎസ്. ഇതിന്റെ ഭാഗമായി ഗ്ലോബൽ...
ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ബുറൈമി: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി തൊടുപുഴ, കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ ആണ് മരിച്ചത്. 54 വയസായിരുന്നു. എട്ട് വർഷത്തോളം അദ്ദേഹം ഒമാനിൽ പ്രവാസിയായിരുന്നു. ബുറൈമിയിൽ അറബി...
ഇറാൻ- ഇസ്രയേൽ സംഘർഷം; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഒമാൻ, വിവിധ നേതാക്കളുമായി ചർച്ച നടത്തി
മസ്കത്ത്: ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഒമാൻ. ലോകമെമ്പാടുമുള്ള വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള...
മസ്കത്തിൽ നിന്നും അമ്മാനിലേക്കുള്ള വിമാനം റദ്ദാക്കി ഒമാൻ എയർ
മസ്കത്ത്: മസ്കത്തിൽ നിന്നും അമ്മാനിലേക്കുള്ള വിമാനം റദ്ദാക്കി ഒമാൻ എയർ. ഡബ്ല്യു വൈ 411, ഡബ്ല്യു വൈ 412 വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസാണ് റദ്ദാക്കിയതെന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു.
അതേസമയം, സലാം എയറും...
ഒമാനിൽ കരയിലെത്തിയ നീലത്തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ചു
മസ്കത്ത്: ഒമാനിലെ ഷിനാസിൽ അൽ ദ്വാനിജ് ബീച്ചിന് സമീപം കരയിലെത്തിയ നീലത്തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ചു. വടക്കൻ ബാത്തിന പരിസ്ഥിതി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
തീരത്ത് തിമിംഗലം ഉണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഗവർണറേറ്റിലെ പരിസ്ഥിതി...
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു
മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ ആണ് മരിച്ചത്. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജോലിക്കിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ 22 വർഷമായി ഒമാനിൽ ഡയറി...