ശരീരഭാരം കുറയ്ക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നവരാണോ; മാർഗനിർദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ശരീരഭാരം കുറയ്ക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി ഒമാൻ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
മരുന്നുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. ഇത്തരം ചികിത്സകൾ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിലും...
മുസന്ദം ഗവർണറേറ്റിൽ പുതിയ വിമാനത്താവളം നിർമിക്കാൻ ഒമാൻ; പ്രാഥമിക പഠനങ്ങൾ പൂർത്തിയായി
മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ പുതിയ വിമാനത്താവളം നിർമിക്കാൻ ഒമാൻ. ഇതിനായുള്ള പ്രാഥമിക പഠനങ്ങൾ പൂർത്തിയായതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിലുള്ള ഖസബ് വിമാനത്താവളത്തിലെ പരിമിതികൾ പരിഹരിക്കാനും 24 മണിക്കൂറും വിമാന സർവീസുകൾ...
റമദാൻ; ആരോഗ്യ കാര്യങ്ങളെക്കുറിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ
മസ്കത്ത്: റമദാൻ മാസം വരാനിരിക്കെ പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർ വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെക്കുറിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
വ്രതം ആരംഭിക്കുന്നതിന്...
സുൽത്താൻ സയീദ് ബിൻ തൈമൂർ റോഡിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം; ROP
സലാല: ഹൈമയ്ക്കും ആദമിനും ഇടയിലുള്ള സുൽത്താൻ സയീദ് ബിൻ തൈമൂർ റോഡിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ശക്തമായ കാറ്റ് കാരണം...
മോസ്റ്റ് ട്രസ്റ്റെഡ് ബ്രാൻഡ് അവാർഡ് സ്വന്തമാക്കി ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ
ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡ് എന്ന ബഹുമതി നേടിയിരിക്കുകയാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി ലുലു മാനേജ്മെന്റിന് അവാർഡ്...
തൊഴിൽ പരിശോധനകൾ; 31,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്കെതിരെ കേസ്
മസ്കത്ത്: തൊഴിൽ പരിശോധനകളെ തുടർന്ന് ഒമാനിൽ 31,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്കെതിരെ കേസെടുത്തു. തൊഴിൽ ചട്ടലംഘനം നടത്തിയ തൊഴിലാളികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 15,000 ൽ അധികം പരിശോധനകളാണ്...
അനുമതിയില്ലാതെ വീട്ടിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കിങ്; ഒമാനിൽ പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ
മസ്കത്ത്: ഒമാനിൽ അനുമതിയില്ലാതെ വീട്ടിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കിങ് നടത്തിയ പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ. നിസ്വ വിലായത്തിലാണ് സംഭവം. മായം കലർന്ന 1,000 കിലോയിലേറെ സുഗന്ധവ്യഞ്ജനങ്ങൾ ഈ കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തു. ദാഖിലിയ...
ഒമാനിൽ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
മസ്കത്ത്: ഒമാനിൽ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ അന്തരീക്ഷത്തിൽ വൻ മാറ്റമുണ്ടാകും. ഈ കാലാവസ്ഥ കുറച്ചധികം...
കാർബണേറ്റഡ് പാനീയ കുപ്പികൾ വിപണിയിൽ നിന്നും പിൻവലിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ ആരോഗ്യത്തിന് അപകടമുണ്ടാക്കാനിടയുള്ള കാർബണേറ്റഡ് പാനീയ കുപ്പികൾ വിപണിയിൽ നിന്നും പിൻവലിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഈ ഉത്പന്നങ്ങൾ ഒമാൻ വിപണിയിൽ നിന്നും പിൻവലിച്ചത്. 2026 ജനുവരിക്കും ഒക്ടോബറിനും ഇടയിൽ കാലാവധി...










