സിബിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും
മസ്‌കറ്റ്: ഇന്ത്യൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകൾ 2024...
ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും
മസ്കത്ത്: ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും. ബുധനാഴ്ച അർധ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയും ആയിരിക്കും ഉൽക്കവർഷ പ്രതിഭാസം ഏറ്റവും കൂടുതൽ വ്യക്തമാകുക.
ജെമിനിസ് എന്നറിയപ്പെടുന്ന ഉൽക്കവർഷത്തിന്റെ പതനമുൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് ഡിസംബർ മാസം...
ഒമാനിൽ സാമൂഹിക മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്ങിനെതിരെ നടപടി ശക്തം
ഒമാനിൽ സാമൂഹിക മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്ങ്, പ്രൊമോഷണൽ പ്രവർത്തനങ്ങക്കെതിരെ അധികൃതർ നടപടി ശക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികൾക്ക് എതിരെ നടപടികൾ സ്വീകരിച്ചതായും വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
വെബ്‌സൈറ്റുകളിലും സോഷ്യൽ...
ബൗഷറിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് രണ്ട് പേർ അറസ്റ്റിൽ
മസ്‌കറ്റ് - ബൗഷറിലെ വിലായത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.
ബൗഷറിലെ വിലായത്തിൽ ഗതാഗതം തടസ്സപ്പെടുത്തുന്നതായി കാണിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ...
3,963 യാത്രക്കാരുമായി ക്രൂസ് കപ്പൽ സലാല തുറമുഖതെത്തി
മസ്‌കറ്റ് : സലാല തുറമുഖത്ത് തിങ്കളാഴ്ച 2,956 വിനോദസഞ്ചാരികളടക്കം 3,963 യാത്രക്കാരുമായി ക്രൂസ് കപ്പൽ ‘AIDAprima’ എത്തി. സൈപ്രസിൽ നിന്ന് എത്തിയ കപ്പലിന്റെ വിനോദസഞ്ചാര പരിപാടിയിൽ ദോഫാർ ഗവർണറേറ്റിലെ പ്രശസ്തമായ പുരാവസ്തു കേന്ദ്രങ്ങളിലേക്കുള്ള...
കനത്ത മഴ : ചെന്നൈയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ
ചെന്നൈയിലെ കനത്ത മഴയും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതും കാരണം ഇന്ന് 2023 ഡിസംബർ 4 ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചതായി ഒമാൻ എയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വിമാനത്താവളത്തിന്റെ...
സൊഹാർ തുറമുഖത്ത് ഇന്നും നാളെയും എണ്ണ ചോർച്ച പ്രതികരണ ഡ്രിൽ
മസ്‌കറ്റ് - പരിസ്ഥിതി അതോറിറ്റി (ഇഎ), ദേശീയ എമർജൻസി മാനേജ്‌മെന്റ് കമ്മിറ്റിയുമായി സഹകരിച്ച് എണ്ണ മലിനീകരണത്തിനെതിരെ പോരാടുന്നതിന് നൗറസ് 2023 എന്ന ദേശീയ പദ്ധതി നടത്താൻ ഒരുങ്ങുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൊഹാർ...
ഒമാൻ കൾച്ചറൽ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ സയ്യിദ് തിയാസിൻ ഒപ്പുവച്ചു
മസ്‌കത്ത്: ഒമാൻ കൾച്ചറൽ കോംപ്ലക്‌സിന്റെ പ്രധാന കെട്ടിടം എയർപോർട്ട് ഹൈറ്റിൽ 147.8 ദശലക്ഷം ഒമാൻ റിയാൽ ചെലവിൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ...
ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡൻറ് മടങ്ങി
മസ്കത്ത്: ഒമാനിലെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ മടങ്ങി. ഒമാനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയുമാണ് ഡോ. ഫ്രാങ്ക് വാൾട്ടർ...
ടി.എസ്. കല്യാണരാമൻറെ ആത്മകഥ ”ദ ഗോൾഡൻ ടച്ച്” അമിതാഭ് ബച്ചൻ പ്രകാശനം ചെയ്തു
മുംബൈ: കല്യാൺ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമൻറെ ആത്മകഥ ദ ഗോൾഡൻ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡറുമായ അമിതാഭ് ബച്ചൻ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങിൽ ടി.എസ്. കല്യാണരാമൻ ആത്മകഥയുടെ...