Home Blog Page 85

ഒമാനിൽ വിസിറ്റിങ്​ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഉള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനാവില്ല

ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വിസിറ്റിങ്​ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഒമാനിൽ ഉള്ളവർക്ക് തൊഴിൽ വിസയിലെക്കോ ഫാമിലി വിസയിലെക്കോ മാറാൻ കഴിയില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഇങ്ങനെ മാറാൻ...

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സതേൺ റൺവേ നവീകരണം പൂർത്തിയായി

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പഴയ സതേൺ റൺവേയുടെ നവീകരണവും വിപുലീകരണവും പൂർത്തിയാക്കിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. വിമാനങ്ങളുടെ സഞ്ചാരത്തിന് അനുമതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്നും അതോറിറ്റി വ്യക്തമാക്കി. വിമാനങ്ങൾക്ക് ലാൻഡിംഗ് ആരംഭിക്കുന്നതിനും...

ഒമാന്റെ പത്താം ശൂറാ കൗൺസിലിലേക്ക് 90 പേർ തിരഞ്ഞെടുക്കപ്പെട്ടു

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ശൂറ കൗൺസിലിന്റെ പത്താം ടേം തിരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 32 സ്ത്രീകളുൾപ്പെടെ 843 സ്ഥാനാർത്ഥികളിൽ നിന്ന് പത്താം ടേമിലേക്ക് തൊണ്ണൂറ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 8 മണി...

തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി

സുഹാർ​: തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. പോത്തൻകോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ്​ മരിച്ചത്​. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു....

ഒമാൻ സുൽത്താനേറ്റിൽ വൈദ്യുതി ഉത്പാദനത്തിൽ അഞ്ച് ശതമാനം വർധനവ്

മസ്കത്ത്: ഓഗസ്റ്റ് അവസാനം വരെ ഒമാൻ സുൽത്താനേറ്റിലെ മൊത്തം വൈദ്യുതി ഉൽപ്പാദനം 5% വർധിച്ചതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ്(NCSI) പുറപ്പെടുവിച്ച പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 29,853.7 GWh വൈദ്യുതിയാണ് ഒമാൻ സുൽത്താനേറ്റിൽ...

ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: യെമനിലെ അൽ മഹ്‌റ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് സ്ഥിതി ചെയ്യുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലും അൽ വുസ്തയുടെ തെക്കൻ ഭാഗങ്ങളിലും അടുത്ത ഏതാനും മണിക്കൂറുകളിൽ...

രണ്ട് വർഷത്തിനുള്ളിൽ സിംഗിൾ ഗൾഫ് ടൂറിസ്റ്റ് വിസ അവതരിപ്പിക്കും: അബ്ദുല്ല ബിൻ തൂഖ് അൽ...

മസ്‌കറ്റ്: അടുത്ത രണ്ട് വർഷത്തിനുള്ളിൽ സിംഗിൾ ഗൾഫ് ടൂറിസ്റ്റ് വിസ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. പ്രാദേശിക വാർത്താ ഏജൻസിക്ക്...

സൂറിച്ചിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് ഒമാനിൽ വിലക്ക്

മസ്‌കത്ത്: സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് നഗരത്തിൽ നിന്ന് കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നത് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) നിരോധിച്ചു. സൂറിച്ചിൽ നിന്നുള്ള ജീവനുള്ള പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും ഡെറിവേറ്റീവുകളുടെയും ഇറക്കുമതി താൽക്കാലികമായി നിർത്തിവയ്ക്കാനായി കൃഷി,...

ഒമാനിലെ ടൂറിസം മേഖലയെ നിയന്ത്രിക്കാൻ പുതിയ നിയമം

മസ്‌കത്ത്: ഒമാനിലെ ടൂറിസം മേഖലയെ നിയന്ത്രിക്കാൻ പുതിയ നിയമം അവതരിപ്പിച്ചു. അതിവേഗം വളരുന്ന വ്യവസായം കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ് പുതിയ ടൂറിസം നിയമമെന്ന് പൈതൃക മന്ത്രി സലിം മുഹമ്മദ് അൽ...

ഒമാനിൽ തേജ് ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുന്നു

സലാല: ഒമാനിൽ തേജ് ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുന്നു. കാറ്റ് യമൻ തീരത്തേക്ക് നീങ്ങുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാൽ കാറ്റും മഴയും തുടരുമെന്നും ജാഗ്രത വേണമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ...
error: Content is protected !!