വ്യാജ കമ്പനികൾ രംഗത്ത് : ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ജാഗ്രത നിർദ്ദേശം
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ ഉംറ തീർഥാടകർക്ക് ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സംവിധാനം വഴി അംഗീകൃത കമ്പനികളുമായി മാത്രം കരാറിൽ ഏർപ്പെടാൻ തീർഥാടകരോടും ഉംറ നിർവഹിക്കുന്നവരോടും എൻഡോവ്‌മെൻ്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (MERA) നിർദ്ദേശം...
ഒമാനി ഹജ്ജ് മിഷൻ രൂപീകരിച്ചു
സുൽത്താൻ ബിൻ സെയ്ദ് അൽ ഹിനായിയുടെ നേതൃത്വത്തിൽ ഹിജ്റ 1445-ലെ ഒമാനി ഹജ്ജ് മിഷൻ രൂപീകരിക്കാൻ എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയം (മെറ) മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
ഡോ. അഹമ്മദ് ബിൻ അലി ബിൻ മുബാറക്...
ചരിത്രരേഖ ശേഖരണ മേഖലയിൽ സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഒമാനും
മസ്കത്ത്: ചരിത്രരേഖ ശേഖരണ മേഖലയിൽ ഇന്ത്യയും ഒമാനും സഹകരണത്തിനൊരുങ്ങുന്നു. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം ഒമാനിലെത്തിയിരുന്നു. ഇതിൻറെ ഭാഗമായാണ് ഇരുരാജ്യങ്ങളും ആർക്കെവ്സ് മേഖലയിൽ സഹകരണത്തിന് തീരുമാനമായത്.
ആർക്കൈവ് ഡയറക്ടർ ജനറൽ അരുൺ...
ഷാർജ-മസ്‌കറ്റ് ബസ് സർവീസ് ഫെബ്രുവരി 27 മുതൽ ആരംഭിക്കുന്നു
മസ്കത്ത്: പൊതുഗതാഗത കമ്പനിയായ മുവസലാത്ത് ഫെബ്രുവരി 27ന് ഷാർജയിൽ സർവീസ് ആരംഭിക്കുന്നു.
ബസ് ഷിനാസ് വഴിയാണ് സർവീസ് നടത്തുന്നത്. വൺ-വേ നിരക്ക് 10 ഒമാൻ റിയാലും മടക്ക നിരക്ക് 29 ഒമാൻ റിയാലുമാണ്. ബാഗേജ്...
ഒമാനിൽ കാണാതായ പൗരന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസവും തുടരുന്നു
മസ്കത്ത്: അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അഖ്ദറിലെ വിലായത്തിൽ കാണാതായ രണ്ടാമത്തെ പൗരനുവേണ്ടി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുടെ തിരച്ചിൽ തുടരുന്നു....
മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് തുടക്കം
മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ തുടക്കം. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. സഈദ് അൽ മഅ്മരി ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ മന്ത്രിയും മസ്‌കത്ത് പുസ്തക...
ഒമാൻ – സൗദി പ്രതിദിന ബസ് സർവീസ് ആരംഭിച്ചു
മസ്‌കത്ത്: ഒമാൻ – സൗദി ബസ് സർവീസ് ആരംഭിക്കുന്നു. മസ്‌കത്തിൽ നിന്ന് റിയാദിലേക്ക് അൽ ഖൻജരി ട്രാൻസ്‌പോർട്ട് കമ്പനിയാണ് സർവീസ് നടത്തുന്നത്. ഫെബ്രുവരി 22 മുതലാണ് പ്രതിദിന സർവീസ്. യാത്രക്കാർ പാസ്‌പോർട്ട് കോപ്പി,...
ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കാൻ സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്‌കറ്റ്: ഫെബ്രുവരി 25 മുതൽ ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിൻ്റെ തീരപ്രദേശങ്ങളിലും ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) പ്രസ്താവനയിലൂടെ...
അൽ-അമേറാത്ത് റോഡിൽ വാഹനങ്ങൾക്ക് തീപിടിച്ച് ട്രക്ക് ഡ്രൈവർ മ രിച്ചു
മസ്‌കത്ത്: അഖബത്ത് അൽ-അമേറാത്ത് റോഡിൽ ട്രക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനങ്ങൾക്ക് തീപിടിച്ച് ട്രക്ക് ഡ്രൈവർ മരിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിൻ്റെ ഫയർ, റെസ്‌ക്യൂ, ആംബുലൻസ് ടീമുകളാണ് ദുരന്ത സ്ഥലത്ത്...
മത്രയിൽ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം സ്ഥാപിക്കും: ഡെപ്യൂട്ടി ഗവർണർ
മസ്കത്ത്: മയക്കുമരുന്നിൻറെ ആസക്തിയിൽ നിന്ന് മുക്തമാകുന്നവരെ താമസിപ്പിക്കാനായി മത്രയിൽ പുനരധിവാസ കേന്ദ്രം സ്ഥാപിക്കും. നാഷണൽ കമ്മിറ്റി ഫോർ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്, ആൻറി നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോ ട്രോപിക് സബ്‌സ്റ്റാൻസസ് കോമ്പറ്റീഷൻ...










