ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി വിമാന കമ്പനികൾ
മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാനൊരുങ്ങി വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇപ്പോൾ എയർ ഇന്ത്യ...
ഒമാനിൽ മലപ്പുറം സ്വദേശി നിര്യാതനായി
മസ്കത്ത്: ഒമാനിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്. നാല് വർഷമായി ഒമാനിലുള്ള ദാവൂദ് അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലായിരുന്നു.
പിതാവ്: പരേതനായ...
ഒമാനിൽ ആബർ’ ആപ്പിൻറെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു
മസ്കത്ത്: ഒമാനിൽ ടാക്സി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി അധികൃതർ തയാറാക്കിയ ‘ആബർ’ ആപ്പിൻറെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ‘നിങ്ങളുടെ നിരക്ക് അറിയുക’ എന്ന തലക്കെട്ടിൽ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് മാർക്കറ്റിങ്, ബോധവത്കരണ കാമ്പയിൻ...
ഒമാനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി
മസ്കത്ത്∙ തിരുവനന്തപുരം സ്വദേശി ഒമാനിലെ തർമത്തിൽ വുടാം അൽ ഖാഫിൽ നിര്യാതനായി. തിരുവനന്തപുരം പനക്കോട്, മൈലമൂട്, പൊൻകുഴിത്തോട് ഇടവിളാകത്ത് പുത്തൻവീട്ടിൽ ശ്രീജിത്ത് (35) ആണ് മരിച്ചത്. തുളസീധരൻ നായരാണ് പിതാവ്. മാതാവ് പത്മകുമാരി...
ഒമാനിൽ ‘നോ ടു പ്ലാസ്റ്റിക്’ കാമ്പയിന് തുടക്കം
മസ്കത്ത് - ഒമാനിൽ അൽ വുസ്ത ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി പ്രാദേശിക വകുപ്പുകളുടെ സഹകരണത്തോടെ ‘നോ ടു പ്ലാസ്റ്റിക്’ കാമ്പയിൻ ആരംഭിച്ചു.
പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം പ്ലാസ്റ്റിക്കിന്റെ പൊതുവായ...
മസ്‌കറ്റിൽ വാഹനത്തിന് തീപിടിച്ചു
മസ്‌കറ്റ് - തിങ്കളാഴ്ച രാവിലെ സീബിൽ വാഹനത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അണച്ചു.
സീബിലെ വിലായത്തിലെ റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു വാഹനത്തിലുണ്ടായ തീപിടുത്തം അതോറിറ്റിയിൽ നിന്നുള്ള അഗ്നിശമന...
അബുദാബിയിലേക്ക് ബസ് യാത്ര ആരംഭിച്ച് മുവസലാത്ത്
അൽ ബുറൈമി: അൽ ഐൻ നഗരത്തിലൂടെ കടന്നുപോകുന്ന (മസ്‌കറ്റ് - അൽ ബുറൈമി - അബുദാബി) ആദ്യ ഇന്റർസിറ്റി ബസ് സർവീസ് ഞായറാഴ്ച അസയാദ് ഗ്രൂപ്പ് കമ്പനികളിലൊന്നായ മുവസലാത്ത് ആരംഭിച്ചു.
അബുദാബിയിൽ നിന്ന് അൽഐൻ...
ഒമാനിൽ നിരവധി തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ചു
മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന വിവിധ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ നിരവധി തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു.
നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ പ്രതിനിധീകരിക്കുന്ന തൊഴിൽ മന്ത്രാലയം ഓൺലൈനിൽ...
ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 29 പേർ അറ സ്റ്റിൽ
മസ്‌കത്ത്: തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ബർകയിൽ 29 പേരെ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ കൈവശം നിരോധിത വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
റോയൽ ഒമാൻ പോലീസിന്റെയും...
സലാലയിൽ തൃശൂര്‍ സ്വദേശി നിര്യാതനായി
സലാല: സലാലയിൽ തൃശൂര്‍ സ്വദേശി നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ കൊടകര ഗാന്ധിനഗര്‍ സ്വദേശി വക്കാട്ട് മനോജ് (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിസ്ഥലത്ത് അസ്വസ്ഥത...