Home Blog Page 88

ഒമാനിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യപിച്ചു

മസ്‌കത്ത്: അൽ വുസ്ത, ദോഫാർ എന്നിവയൊഴികെ, ഒമാൻ സുൽത്താനേറ്റിലെ മറ്റ് ഗവർണറേറ്റുകളിൽ എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകളിലും ഫെബ്രുവരി 12 തിങ്കളാഴ്ച, ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണ്...

ഗസാലി റോഡ് വ്യാഴാഴ്ച വരെ 4 മണിക്കൂർ അടച്ചിടുന്നു

അൽ-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ഫെബ്രുവരി 11 ഞായറാഴ്ച മുതൽ ഫെബ്രുവരി 15 വ്യാഴം വരെ അടച്ചിടുമെന്ന് ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും അറിയിച്ചു....

മസ്‌കറ്റിൽ ഇന്ന് വൈകുന്നേരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ഒമാൻ സുൽത്താനേറ്റിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനൊപ്പം ഇന്ന് വൈകുന്നേരം മുതൽ മുസന്ദം,...

സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന്​ ഒ​മാ​ൻ എ​യ​റി​ൻറെ വി​മാ​നം തി​രി​ച്ചി​റ​ക്കി​

മ​സ്ക​ത്ത്​: ഒ​മാ​ൻ എ​യ​റി​ൻറെ വി​മാ​നം മി​ലാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന്​ തി​രി​ച്ചി​റ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അറിയിച്ചു. മി​ലാ​നി​ൽ ​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്ക്​ യാത്ര തിരിച്ച ഡ​ബ്ല്യു.​വൈ 144 വി​മാ​ന​മാ​ണ്​ മി​ലാ​ൻ മാ​ൽ​പെ​ൻ​സ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി​യ​ത്. എ​ല്ലാ ജീ​വ​ന​ക്കാ​രും...

ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ദുബായിൽ ആരംഭിച്ചു

ലോകത്തിലെ ആദ്യത്തെ സുസ്ഥിര മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ദുബായ് സിവിൽ ഡിഫൻസ് ആരംഭിച്ചു. കവറേജും വേഗത്തിലുള്ള പ്രതികരണ സമയവും വർദ്ധിപ്പിക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത...

ടൂർ ഓഫ് ഒമാൻ റേസ്; ഭാഗികമായി ട്രാഫിക് നിയന്ത്രണം പ്രഖ്യാപിച്ച് റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ് - ഫെബ്രുവരി 9 വെള്ളിയാഴ്ച ടൂർ ഓഫ് ഒമാൻ റേസിൻ്റെ മസ്‌കറ്റ് ക്ലാസിക് സ്റ്റേജിനോട് അനുബന്ധിച്ച് ഭാഗികമായി ഗതാഗതം അടച്ചതായി റോയൽ ഒമാൻ പോലീസ് - സെക്യൂരിറ്റി റിലേഷൻസ് ആൻ്റ് മീഡിയ...

ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഫെബ്രുവരി 11 ഞായറാഴ്ച മുതൽ ഫെബ്രുവരി 14 ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. ബുള്ളറ്റിൻ 1. മുസന്ദം, നോർത്ത് അൽ ബത്തിന,...

സ​ലാ​ല​യി​​​ലെ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി​ ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി

മ​സ്ക​ത്ത്​: സ​ലാ​ല വി​ലാ​യ​ത്തി​ലെ അ​ന​ധി​കൃ​ത ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി ശ​ക്ത​മാ​ക്കി​. ഇ​ത്ത​രം അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശ​​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളും മ​റ്റും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ൻറെ സ​ഹാ​യ​​ത്തോ​ടെ നീ​ക്കം ചെ​യ്തു. ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കാ​ൻ താ​മ​സ​ക്കാ​ർ​ക്ക് നി​ശ്ചി​ത സ​മ​യം...

ഒമാനിലെ ഹജ്ജ് തീർഥാടകർക്കുള്ള സേവന ഫീസ് പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഈ ഹജ്ജ് സീസണിൽ ഒമാനിൽ നിന്ന് പുണ്യഭൂമിയിലേക്കുള്ള തീർഥാടകർക്ക് എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയം സേവന ഫീസ് പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാർഗമുള്ള തീർഥാടനത്തിന് 6,274.98 സൗദി റിയാലും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ്...

ഫുട്‍ബോൾ മത്സരത്തിന്റെ ഭാഗമായി കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച് സോക്കർ ഫാൻസ്‌ ലേഡീസ് വിങ്

മസ്കത്ത് :-ജാബിർ ബിൻ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ഫുട്‍ബോൾ മത്സരത്തിന്റെ ഭാഗമായി കുട്ടികളുടെ കളറിംഗ് മത്സരം സോക്കർ ഫാൻസ്‌ എഫ്സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ...
error: Content is protected !!