സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികളുമായി കരാറുണ്ടാക്കരുത്; ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് നിർദ്ദേശവുമായി ഒമാൻ ടെൻഡർ ബോർഡ്
മസ്കത്ത്: രാജ്യത്ത് ഒമാനൈസേഷൻ നിരക്ക് പാലിക്കാത്ത സ്വകാര്യമേഖല കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്ന് മന്ത്രാലയങ്ങൾക്കും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും വിലക്ക്. ഒമാൻ ഗവൺമെന്റ് അംഗീകരിച്ച സ്വദേശിവത്കരണ നിരക്കുകൾ പാലിക്കാത്ത കമ്പനികളുമായി കരാറുണ്ടാക്കരുതെന്ന് ടെൻഡർ ബോർഡ്...
മസ്കത്തിൽ ഗതാഗത നിയന്ത്രണം; അൽ ഖുവൈർ സർവീസ് റോഡ് താൽകാലികമായി അടച്ചിടും
മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ അൽ ഖുവൈർ സർവീസ് റോഡ് താൽകാലികമായി അടച്ചിടും. മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
അറ്റകുറ്റ പണികളുടെ ഭാഗമായാണ് റോഡ് അടച്ചിടുക. തിങ്കളാഴ്ച്ച ഭാഗികമായും ജൂൺ മൂന്ന്...
പുനരുപയോഗ ഊർജോത്പാദനം വർധിപ്പിക്കുമെന്ന് ഒമാൻ ഊർജ്ജ മന്ത്രി
മസ്കത്ത്: പുനരുപയോഗ ഊർജോത്പാദനം വർധിപ്പിക്കാനൊരുങ്ങി ഒമാൻ. 2030 ഓടെ രാജ്യത്തെ വൈദ്യുതിയുടെ 30% പുനരുപയോഗ ഊർജത്തിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കാറ്റിലും സൗരോർജത്തിലുമായി ഈ വർഷം വൻകിട പദ്ധതികൾ ആരംഭിക്കാനും ഒമാൻ ലക്ഷ്യമിടുന്നു.
രാജ്യത്തെ...
4 ദിവസമായി ഒമാൻ കടലിൽ കാണാതായിരുന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
നാല് ദിവസമായി ഒമാൻ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ദോഫാർ ഗവർണറേറ്റിലെ താഖ വിലായത്തിലാണ് സംഭവം. ഖോർറോറി ബീച്ചിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമാനി പൗരനായ മത്സ്യത്തൊഴിലാളിയെ കാണാതായത്. മത്സ്യബന്ധനത്തിനിടെ ബോട്ട് മറിയുകയായിരുന്നു....
പർവ്വതാരോഹണത്തിനിടെ ഒരാൾക്ക് അസുഖം; മുഴുവൻ പേരെയും സുരക്ഷിതമാക്കി ഒമാൻ പോലീസ്
മസ്കത്ത്: ഒമാനിൽ പർവ്വതാരോഹകരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പർവ്വതാരോഹണത്തിനിടെ ഒരാൾക്ക് അസുഖം വന്നതിനെ തുടർന്നാണ് മുഴുവൻ പേരെയും രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മസ്കത്ത് ഗവർണറേറ്റിലെ ആമീറാത്ത് വിലായത്തിലായിരുന്നു സംഭവം.
പോലീസ് ഏവിയേഷൻ,...
ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
സലാല: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയാണ് സലാലയിൽ കുഴഞ്ഞുവീണ് മരിച്ചത്. ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഫനീഫയാണ് മരിച്ചത്. 55 വയസായിരുന്നു.
ഇന്ന് രാവിലെ ജോലിസ്ഥാലത്ത്...
ഡിജിറ്റൽ ടാക്സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്താൻ ഒമാൻ
മസ്കത്ത്: ഡിജിറ്റൽ ടാക്സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങൾ, മറ്റ് എക്സൈസ് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്താൻ ഒമാൻ. ജൂൺ 1 മുതൽ ഒമാൻ ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങളിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ വേണമെന്നാണ്...
ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു
മസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ കേച്ചേരി എരനെല്ലൂർ വീട്ടിൽ വേലായുധൻ മകൻ സുരേഷ് കുമാർ ആണ് മരിച്ചത്. 58 വയസായിരുന്നു. ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ വെച്ചാണ് സുരേഷ് കുമാർ മരിച്ചത്....
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ന് ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തും
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ന് മെയ് 26 തിങ്കളാഴ്ച ഒമാൻ സുൽത്താനേറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം ആരംഭിക്കും. സന്ദർശന വേളയിൽ, ഷെയ്ഖ് ഹംദാൻ ഒമാൻ പ്രധാനമന്ത്രി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ...
വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ഗാർഡ്
മസ്കത്ത്: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ഗാർഡ്. ദോഫാർ ഗവർണറേറ്റിലെ മിർബത്ത് തീരത്ത് മുങ്ങിത്താഴുന്ന കുട്ടിയെയാണ് കോസ്റ്റ് ഗാർഡിന്റെ മറൈൻ റെസ്ക്യൂ ടീമിലെ അംഗം 2 പൗരന്മാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്.
വെള്ളത്തിൽ...