Home Blog Page 10

ആഭരണങ്ങൾ മോഷ്ടിച്ചു; ഒമാനിൽ പ്രവാസി അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ ആഭരണങ്ങൾ മോഷ്ടിച്ച പ്രവാസികൾ അറസ്റ്റിൽ. ലിവ വിലായത്തിലാണ് സംഭവം. ഏഷ്യൻ പൗരനാണ് അറസ്റ്റിലായത്. ഒരു ഏഷ്യൻ പ്രവാസിയുടെ വീട്ടിൽ നിന്നാണ് പ്രതി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റ്...

ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; താപനില 49 ഡിഗ്രി സെൽഷ്യസ് കടന്നു

മസ്‌കത്ത്: ഒമാനിൽ വേനൽച്ചൂട് കനക്കുന്നു. രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 49 ഡിഗ്രി സെൽഷ്യസ് കടന്നു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള ഔദ്യോഗിക നിരീക്ഷണ റിപ്പോർട്ട് അനുസരിച്ച്, ബർകയിലെ...

ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി തൊഴിൽ മന്ത്രാലയം. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള...

ഹോർമുസ് കടലിടുക്കിൽ ഫ്ലോട്ടിംഗ് മൈൻ; നാവികർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശവുമായി ഒമാൻ

മസ്കത്ത്‌: നാവികർക്ക് ജാഗ്രത നിർദേശവുമായി ഒമാൻ മാരി ടൈം സെക്യൂരിറ്റി സെന്റർ. ഹോർമുസ് കടലിടുക്കിൽ ഫ്ലോട്ടിങ് ഖനിയുണ്ടെന്ന് സംശയിക്കുന്നതിനാൽ നാവികർ ജാഗ്രത പാലിക്കണമെന്നാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ നൽകുന്ന മുന്നറിയിപ്പ്. ഒമാനി ടെറിട്ടോറിയൽ...

ആഗോള സുരക്ഷാ സൂചിക; രണ്ടാം സ്ഥാനം നേടി ഒമാൻ

മസ്‌കത്ത്: ആഗോളതലത്തിൽ ജീവിക്കാനും സന്ദർശിക്കാനും ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ നിർണായക നേട്ടവുമായി ഒമാൻ. ഈ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഒമാൻ സ്വന്തമാക്കിയത്. സിംഗപ്പൂരാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പട്ടികയിൽ ജപ്പാൻ...

ഒമാനിൽ ആലയിൽ തീപിടുത്തം

മസ്‌കത്ത്: ഒമാനിൽ തീപിടുത്തം. മസ്‌കത്തിലെ സീബ് വിലായത്തിലെ ഒരു ആലയിലാണ് തീപിടുത്തം ഉണ്ടായത്. സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ആർക്കും ആളപായമൊന്നും...

ഒമാനിൽ ചൂട് കനക്കുന്നു; താപനില 47.5 ഡിഗ്രി കടന്നു

മസ്‌കത്ത്: ഒമാനിൽ ചൂട് കനക്കുന്നു. സുൽത്താനേറ്റിലെ നിരവധി വിലായത്തുകളിലുടനീളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അസാധാരണമാംവിധം ഉയർന്ന റീഡിംഗുകളാണ് രേഖപ്പെടുത്തിയത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ...

ബലിപെരുന്നാൾ; ഒമാനിൽ 82 തടവുകാർക്ക് പൊതുമാപ്പ്

മസ്‌കത്ത്: ബലിപെരുന്നാളിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിൽ നിന്നും 382 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നവർക്കാണ് മോചനം ലഭിക്കുക. ഒമാനി...

വീട്ടിൽ കയറി താക്കോൽ എടുത്ത് കാർ മോഷ്ടിച്ചു; ഒമാനിൽ ഒരാൾ പിടിയിൽ

മസ്‌കത്ത്: ഒമാനിൽ വാഹനം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ബൗഷർ വിലായത്തിലെ ഒരു വീട്ടിൽ നിന്നാണ് ഇയാൾ കാർ മോഷ്ടിച്ചത്. വീട്ടിൽ കയറി താക്കോൽ എടുത്ത ശേഷം പുറത്ത് പാർക്ക് ചെയ്തിരുന്ന കാറുമായി ഇയാൾ കടന്നു...

ഒമാനിലെ പ്രധാന റോഡുകളിൽ ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

മസ്‌കത്ത്: ഒമാനിലെ പ്രധാന റോഡുകളിൽ ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്. ഗതാഗത വാർത്താ വിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ലോജിസ്റ്റിക്‌സ് മേഖലയിലെ...
error: Content is protected !!