Home Blog Page 93

ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവിസ് ആരംഭിക്കാനൊരുങ്ങി സലാം എയർ

ഫുജൈറ: ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവിസ് ആരംഭിക്കുന്നു. ഫുജൈറയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ മാസം കമ്പനി സർവിസ് ആരംഭിച്ചിരുന്നു. ഒക്ടോബർ രണ്ടു മുതലാണ് ഫുജൈറ എയർപോർട്ടിൽനിന്നു കോഴിക്കോട്ടേയ്ക്ക്...

ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

മസ്കത്ത്: കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സക്ക് ഒരു വർഷം മുമ്പ് നാട്ടിൽ എത്തിയ പ്രവാസി നിര്യാതനായി. കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിൻറെ മകൻ അബ്ദുല്ല (35) ആണ് മരിച്ചത്. കഴിഞ്ഞ മാസം 11ന്...

ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: തെക്കൻ അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങൾ (മുസന്ദം, നോർത്ത്, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്) എന്നിവിടങ്ങളിൽ ശനിയാഴ്ച മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി ഒമാൻ...

ഒമാനിൽ ഇനി ചെമ്മീൻ സീസൺ

മസ്‌കത്ത്: ഒമാനിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ഉടൻ ആരംഭിക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) അറിയിച്ചു. സെപ്റ്റംബറിൽ ആരംഭിച്ച് നവംബറിലാണ് മത്സ്യബന്ധന സീസൺ അവസാനിക്കുന്നത്. 'ഗദ്ദഫ്' എന്നറിയപ്പെടുന്ന ഒരു തരം വല ഉപയോഗിച്ചാണ്...

പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്

പ്രാദേശിക കമ്പനികളുടെ പേരിൽ പണം തട്ടുന്ന സൈബർ തട്ടിപ്പിനെതിരെ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. വാട്ട്‌സ്ആപ്പ് വഴി ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ ഒരു പ്രൊഡക്ടിന്റെ വിൽപ്പന പ്രഖ്യാപിക്കുന്നു. തുടർന്ന് വാങ്ങുന്നയാളോട് അവരുടെ...

മുവസലാത്ത് ബസ്സുകൾ ഇനി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വരെ സർവീസ് നടത്തും

മസ്‌കറ്റ്: സെപ്തംബർ 1 വെള്ളിയാഴ്ച മുതൽ അൽ ഖൗദ് - സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വരെ സർവീസ് നീട്ടുന്നതായി മുവാസലാത്ത് അറിയിച്ചു. അതേസമയം സെപ്‌റ്റംബർ 1- മുതൽ മഡയ്‌നിലും (നോളജ് ഒയാസിസ് മസ്‌കറ്റ്) സ്റ്റോപ്പ്...

ശൂറ കൗൺസിൽ തിരഞ്ഞെടുപ്പ്: സമയപരിധി നീട്ടി ആഭ്യന്തര മന്ത്രാലയം

മസ്‌കത്ത്: പത്താം ടേമിലെ ശൂറ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് രജിസ്ട്രേഷനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ഇലക്ടറൽ രജിസ്റ്ററിൽ രജിസ്ട്രേഷൻ മാറ്റുന്നതിനുമുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 14 വരെ സമയപരിധി നീട്ടിയതായി...

പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കീഴിൽ ഗോതമ്പ് ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഒമാൻ സുൽത്താനേറ്റ്

സലാല: ദോഫാർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷ, ഗോതമ്പ് ഉൽപ്പാദന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 40 ഉപഭോക്തൃ ഉടമ്പടികളിൽ ഭവന, നഗരാസൂത്രണ മന്ത്രാലയം ഒപ്പുവച്ചു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ...

രണ്ടാമത്തെ ഓക്സി അൾട്രാ മാരത്തണിന് മസ്‌കറ്റ് ഗവർണറേറ്റ് വേദിയാകും

മസ്‌കത്ത്: രണ്ടാമത്തെ ഓക്സി അൾട്രാ മാരത്തണിന് മസ്‌കറ്റ് ഗവർണറേറ്റ് വേദിയാകും. ഡിസംബർ 7 മുതൽ 9 വരെയാണ് ഇവന്റ് നടക്കുന്നത്. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം (MCSY) ഓക്സി ഒമാനുമായും മിഡിൽ ഈസ്റ്റ്...

ഗർഭാവസ്ഥ ശിശുവിന് ട്യൂമർ ; വിജയകരമായി ശസ്ത്രക്രിയ നടത്തി ഒമാൻ മെഡിക്കൽ സംഘം

മസ്‌കത്ത്: ഗർഭാവസ്ഥ ശിശുവിന് ബാധിച്ച ട്യൂമർ നീക്കം ചെയ്ത് റോയൽ ഹോസ്പിറ്റലിലെയും അൽ നഹ്ദ ഹോസ്പിറ്റലിലെയും പ്രത്യേക മെഡിക്കൽ സംഘം. രണ്ട് ആശുപത്രികളിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളിലെ കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്‌സിങ്...
error: Content is protected !!