ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് പിന്നാലെ റഷ്യൻ പേടകവും ചന്ദ്രനിലേക്ക് : മത്സരിച്ച് ഇരുപേടകങ്ങളും
50 വർഷത്തിന് ഇടയിലുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 ന്റെ വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. മോസ്‌കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്....
ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ; ആറ് ദിവസങ്ങളിലായി എത്തിയത് പതിനായിരത്തോളം കാഴ്ചക്കാർ
മസ്‌കത്ത്: അൽ ദഖിലിയ ഗവർണറേറ്റിൽ അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. ആറ് ദിവസങ്ങളിലായി പതിനായിരത്തോളം കാഴ്ചക്കാരാണ് ഫെസ്റ്റിവലിൽ എത്തിയത്. ഓഗസ്റ്റ്...
അൽ ദാഹിറയിൽ പ്രവാസികളിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
മസ്‌കത്ത്: അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ ജനവാസ കേന്ദ്രത്തിൽ നിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.അൽ ദാഹിറ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ മാർക്കറ്റ് റെഗുലേഷൻ...
ജി20 അഴിമതി വിരുദ്ധ യോഗത്തിൽ ഒമാൻ പങ്കെടുക്കുന്നു
ന്യൂഡൽഹി: ഒമാൻ സുൽത്താനേറ്റ്, മൂന്നാമത് ജി 20 അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ പങ്കെടുക്കുന്നു. സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷനും (സായ്) ബന്ധപ്പെട്ട നിരവധി അധികാരികളുമാണ്ഒമാൻ സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് മീറ്റിംഗിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലാണ്...
ഏഷ്യൻ ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഒമാനി കായിക താരങ്ങളും
ചൈനയിൽ നടക്കുന്ന ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കായിക താരങ്ങൾക്ക് ഒമാൻ ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ഏഴ്...
ഒമാന്റെ ചില ഭാഗങ്ങളിൽ മഴ തുടരും; ഒമാൻ കാലാവസ്ഥ വകുപ്പ്
മസ്‌കറ്റ്: അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ഒമാൻ സുൽത്താനേറ്റ്...
മികവിന്റെ പാതയിലേക്ക് സമഗ്ര പരിവർത്തനത്തിന് തയ്യാറെടുത്ത് ഒമാൻ എയർ
മസ്‌കത്ത്: രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ മികവിന്റെ പാതയിലേക്ക് സമഗ്ര പരിവർത്തനത്തിന് തയ്യാറെടുക്കുന്നു. കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും സാമ്പത്തിക കട ബാധ്യതകളും മുന്നിൽവെച്ച് നടത്തിയ പ്രത്യേക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ...
ഔട്ട്‌ലെറ്റുകളിൽ ഉൽപ്പന്നങ്ങളുടെ പ്രചരണത്തിന് ലൈസൻസ് ആവശ്യമാണ്: മന്ത്രാലയം
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിൽ ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിന് മുമ്പ് കടയുടമയിൽ നിന്ന് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (MoCIIP) പരസ്യദാതാക്കളോട് ആഹ്വാനം ചെയ്തു.
പ്രമോഷനുകളോ കിഴിവുകളോ പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രാലയത്തിൽ...
മഹാസ് ഇൻഡസ്ട്രിയൽ സിറ്റിയിലെ നിക്ഷേപം 40 മില്യൺ റിയാലിലെത്തി
ഖസാബ്: പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ (മഡയ്‌ൻ) അഫിലിയേറ്റ് ആയ മഹാസ് ഇൻഡസ്ട്രിയൽ സിറ്റി ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി, ആദ്യ പകുതിയുടെ അവസാനത്തോടെ നിക്ഷേപം 40...
മഴവിൽ നിറമുള്ള അനധികൃത സ്കൂൾ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
മസ്‌കറ്റ് - സൗത്ത് അൽ ശർഖിയയിലെ സ്റ്റേഷനറി ഉൽപന്നങ്ങളും സ്കൂൾ സപ്ലൈകളും വിൽക്കുന്ന നിരവധി കടകളിൽ നിന്ന് പ്രൈഡ് നിറങ്ങളുള്ള (മഴവില്ല്) ഏകദേശം 500 ഉൽപ്പന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. നിരവധി...