ഒമാനിൽ 30 പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 30 പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ശർഖിയ ഗവർണറേറ്റിലാണ് സംഭവം. ഇവരെല്ലാവരും ഏഷ്യൻ, ആഫ്രിക്കൻ വംശജരാണ്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായിട്ടിട്ടുണ്ട്.