മ​സ്​​ക​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു

മ​സ്​​ക​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. കൊ​ടു​ന്തി​ര​പ്പ​ള്ളി​ പോ​ടൂ​ർ സ്വ​ദേ​ശി പ്രാ​ർ​ഥ​ന വീ​ട്ടി​ലെ കെ. ​ഗോ​പി​നാ​ഥ​ൻ ആ​ണ്​ (63) മ​രി​ച്ച​ത്. ബ​ർ​ക്ക​യി​ലെ അ​ൽ​ഹ​റം പെ​​ട്രോ​ൾ പ​മ്പി​ന്​ സ​മീ​പം വെ​ള്ളി​യാ​ഴ്​​ച ​ൈവ​കീ​ട്ട്​ 6.20ന്​ ​ആ​യി​രു​ന്നു അ​പ​ക​ടം. ​റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ല​ർ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗ​ൾ​ഫ്​ പെ​ട്രോ കെ​മി​ക്ക​ൽ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. 28 വ​ർ​ഷ​േ​​ത്താ​ള​മാ​യി പ്ര​വാ​സി​യാ​ണ്. മാ​താ​വ്​: ക​മ​ല​മ്മ. ഭാ​ര്യ: ഹേ​മാ​വ​തി. മ​ക്ക​ൾ: ഗ്രീ​ഷ്​​മ, ഗോ​കു​ൽ ഗോ​പി​നാ​ഥ്.